Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്ട്രിയയിൽ ഭീകരാക്രമണം; ആറിടത്ത് വെടിവയ്പ്പ്, അക്രമി ഉൾപ്പടെ മൂന്നുപേർ മരിച്ചു

ഓസ്ട്രിയയിൽ ഭീകരാക്രമണം; ആറിടത്ത് വെടിവയ്പ്പ്, അക്രമി ഉൾപ്പടെ മൂന്നുപേർ മരിച്ചു
, ചൊവ്വ, 3 നവം‌ബര്‍ 2020 (07:14 IST)
വിയന്ന: ഫ്രാൻസിന് പിന്നാലെ ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഭീകരാക്രമണം. തലസ്ഥാന നഗരത്തിലെ ആറിടങ്ങളിലാണ് ആക്രമണം ഉണ്ടായത്ത്. സംഭവത്തിൽ ഒരു ഭീകരൻ ഉൾപ്പടെ രണ്ടുപേർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിയ്ക്കേറ്റിട്ടുണ്ട്. പ്രദേശിക സമയം രാത്രി എട്ടുമണിയോടെ സെൻട്രൻ സിനഗോഗിനടുത്താണ് വെടിവയ്പ്പുണ്ടായത്. ആക്രമണത്തിൽ പങ്കെടുത്ത മറ്റു ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഭീകരാക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനീഷ് അറസ്റ്റിലായത് ചെറിയ സംഭവമല്ല: എം എം ലോറന്‍സ്