Webdunia - Bharat's app for daily news and videos

Install App

കോടികള്‍ തട്ടിച്ച് ഇന്ത്യ വിട്ട വിജയ് മല്യയ്ക്ക് മൂന്നാം മഗല്യം!

വിജയ് മല്യയ്ക്ക് വധു എയര്‍ഹോസ്റ്റസ് പിങ്കി!

Webdunia
വ്യാഴം, 29 മാര്‍ച്ച് 2018 (08:08 IST)
എസ് ബി ഐ ബാങ്കില്‍ നിന്നും കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം. ഇത്തവണ കാമുകി പിങ്കി ലല്‍വാനിയെയാണ് ജീവിതസഖിയാക്കുന്നത്. മുന്‍ എയര്‍ഹോസ്റ്റസ് കൂടിയാണ് പിങ്കി. 
 
മല്യയുടെ വിമാന കമ്പനിയില്‍ 2011ല്‍ ഫൈലറ്റ് അറ്റന്‍ഡന്റായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ തുടങ്ങിയതാണ് പ്രണയം. ജീവിതത്തില്‍ ഏത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ അപ്പോഴൊക്കെ പിങ്കി മല്യക്കൊപ്പം നിന്നിരുന്നു. ലണ്ടനില്‍ വെച്ചാണ് വിവാഹം.
 
രണ്ടുതവണ വിവാഹിതനായ മല്യയുടെ ആദ്യ ഭാര്യ സമീറ ത്യാബ്ജിയുമായുള്ള ബന്ധം 80കളിലായിരുന്നു. 1993ല്‍ രേഖയെ വിവാഹം ചെയ്തു. രണ്ടു ബന്ധങ്ങളിലായി മൂന്നു മക്കള്‍. സിദ്ധാര്‍ഥ്, ലീന, ടാന്യ.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments