Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ കൊന്ന കേസിലെ പ്രതി അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ

ഭാര്യയെ കൊന്ന കേസിലെ പ്രതിയായ ഇന്ത്യാക്കാരൻ അമ്മയേയും കൊന്നു, അറസ്റ്റിൽ

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (12:17 IST)
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഇന്ത്യൻ വംശജന്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കി​ക് ബോ​ക്സ​ർ റ​മീ​സ് പ​ട്ടേ​ലി​നെയാണ് ജൊ​ഹാ​ന​സ്ബ​ർ​ഗ് പൊ​ലീസ് അറസ്റ്റ് ചെയ്തത്. ഇ​യാ​ളെ പൊ​ളോ​ക്വാ​നെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.    
 
സ്വന്തം അമ്മ മഹെജീൻ ബാനു പട്ടേലിനെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. ഇന്ത്യാക്കാർ മാത്രം താമസിക്കുന്ന ടൗൺഷിപ്പായ നിർവാണയിലെ വീട്ടിൽ വച്ചാണ് മഹെജീനിന് വെടിയേറ്റത്. തുടര്‍ന്ന് ഇവരെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണത്തിനു കീഴടങ്ങുകയായിരുന്നു.  
 
2015 ഏ​പ്രി​ലി​ലാണ് റ​മീ​സി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ കൊ​ല്ല​പ്പെ​ട്ടത്. അതിനു ശേ​ഷം ഇ​വ​രു​ടെ കു​ട്ടി​ക​ളെ നോ​ക്കി​യി​രു​ന്ന​ത് മ​ഹെ​ജീ​നാ​യി​രു​ന്നു. അതേസമയം, വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​അക്രമികളാണ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു റ​മീ​സ് വാ​ദി​ക്കു​ന്ന​ത്. ഇ​തി​നെ പൊ​ളി​ക്കു​ന്ന തെ​ളി​വു​ക​ൾ പൊ​ലീ​സി​നു ല​ഭി​ച്ച​താ​യാ​ണു സൂ​ച​ന. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments