Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിജാബ് ധരിക്കാത്തവർ കാഴ്ചയിൽ മൃഗങ്ങളെ പോലെ: പോസ്റ്ററുമായി താലിബാൻ

ഹിജാബ് ധരിക്കാത്തവർ കാഴ്ചയിൽ മൃഗങ്ങളെ പോലെ: പോസ്റ്ററുമായി താലിബാൻ
, വെള്ളി, 17 ജൂണ്‍ 2022 (20:14 IST)
ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകൾ കാഴ്ചയിൽ മൃഗങ്ങളെപോലെയാകാൻ ശ്രമിക്കുകയാണെന്ന് താലിബാൻ. കാണ്ഡഹാറിലെ തെരുവുകളിൽ പതിച്ച പോസ്റ്ററുകളിലാണ് താലിബാൻ ഈ പരാമർശം നടത്തിയത്. 
 
നഗരത്തിലെ കഫേകളിലും ഷോപ്പുകളിലുമെല്ലാം താലിബാൻ ഇത്തരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ഇറക്കം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നിയമവിരുദ്ധമാണെന്നും പോസ്റ്ററിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസുകളും ട്രെയിനുകളും കത്തിക്കുന്ന ഗുണ്ടകളെയാണോ സൈന്യത്തിലെടുക്കേണ്ടത്: രൂക്ഷവിമർശനവുമായി മുൻ സൈനിക മേധാവി