Webdunia - Bharat's app for daily news and videos

Install App

23കാരിയായ വനിതാ പൊലീസുകാരിയെ ചുംബിച്ചു, യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Webdunia
ബുധന്‍, 30 ജനുവരി 2019 (14:26 IST)
ദുബായ്: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്ത യുവാവിന് ഉഗ്രൻ പണി തന്നെ കിട്ടി.  കേസിൽ 35കാരനായ ഇറാനി യുവാവിന് 6 മാസം കോടതി തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
 
കഴിഞ്ഞ വർഷം ജൂൺ പതിമൂന്നിന് അൽഖൂസിലെ വർക്ക് ഷോപ്പിൽ യുവതി തന്റെ കാറിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. സംഭവ സമയത്ത്  വനിതാ പൊലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടിയിലായിരുന്നില്ല. 
 
കാറിൽനിന്നും പുറത്തിറങ്ങാൻ പ്രതി വനിതാ പൊലീസ് ഉദ്യോദസ്ഥയെ അനുവദിച്ചില്ല. ഡോർ ഗ്ലാസ് പരിശോഷിധിക്കാൻ എന്ന വ്യാജേന ഇയാൾ യുവതിയുടെ ശരീരത്തിൽ സ്പർഷിക്കുകയായിരുന്നു. ഉദ്യോഗസ്ഥ പ്രതിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാകക്കാതെ യുവതിയുടെ തോളിൽ കൈ വച്ചു. എന്നാൽ യുവതി കൈയെടുത്ത് മാറ്റുന്നതിനിടെ പ്രതി കടന്നുപിടിക്കുകയും കവിളിൽ ചുംബിക്കുകയുമായിരുന്നു.
 
ഇയാളെ തട്ടിമാറ്റി സ്ഥലത്തിനിന്നും രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ മുഴുവൻ സി സി ടി വി ദൃശ്യങ്ങളും വർക്ഷോപ്പിൽ നിന്നും ലഭിച്ചില്ല. പ്രതി കാറിന്റെ അടുത്ത് നില്‍ക്കുന്നതും വിന്‍ഡോയിലൂടെ അകത്തേക്ക് തലയിടുന്നതും മാത്രമാണ് ക്യാമറയില്‍ ഉള്ളത്. പ്രതി കോറ്റതിയിൽ കുറ്റം നിഷേധിച്ചെങ്കിലും കോടതി ഇത് അംഗീകരിക്കാൻ തയ്യാറായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments