Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിമിതികൾക്കപ്പുറം ഒരു സ്നേഹക്കടൽ- വീഡിയോ കാണൂ

സ്നേഹം കൊണ്ട് എല്ലാത്തിനേയും കീഴടക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരും. സ്നേഹം കൊണ്ട് ജീവിതത്തിലെ പരിമിതികളേയും കുറവുകളേയും ഇല്ലാതാക്കാൻവരെ സാധിക്കും. ഡൗൺ സിൻഡ്രം ബാധിതയായ ഡാനി ഗ്രിഫ്ത്തിന്റേയും ആഷ്‌ലി ഗ്രീൻ ഫാലിന്റേയും പ്രണയകഥ അത്തരത്തിൽ ഒ

down syndrome
, ബുധന്‍, 13 ജൂലൈ 2016 (15:43 IST)
സ്നേഹം കൊണ്ട് എല്ലാത്തിനേയും കീഴടക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരും. സ്നേഹം കൊണ്ട് ജീവിതത്തിലെ പരിമിതികളേയും കുറവുകളേയും ഇല്ലാതാക്കാൻവരെ സാധിക്കും. ഡൗൺ സിൻഡ്രം ബാധിതയായ ഡാനി ഗ്രിഫ്ത്തിന്റേയും ആഷ്‌ലി ഗ്രീൻ ഫാലിന്റേയും പ്രണയകഥ അത്തരത്തിൽ ഒന്നാണ്. 
 
രണ്ടു വർഷമായി ഇരുവരും പ്രണയത്തിലാണ്. ആഷ്‌ലിയുടെ ഇരുപത്തിയൊന്നാം പിറന്നാളിന്റെ അന്ന് ഡാനി നൽകുന്ന പിറന്നാൾ സമ്മാനമാണ് അവരുടെ സ്നേഹം എത്രത്തോളം വലുതാണെന്ന് ലോകം മനസ്സിലാക്കുന്നത്. തന്റെ ജീവിതത്തിലേക്ക് ആഷ്‌ലിയെ ക്ഷണിക്കുന്ന ഡാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നിത്തലയുടെ ഖദറിനുള്ളിൽ ആർഎസ്എസിന്റെ കാക്കി ട്രൗസർ: പി ജയരാജൻ