Webdunia - Bharat's app for daily news and videos

Install App

പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഇതുപോലെ നടത്തണം !

പ്രണയം തുറന്ന് പറയാന്‍ പറ്റിയ മാര്‍ഗം !

Webdunia
ശനി, 11 നവം‌ബര്‍ 2017 (14:15 IST)
ഒരാളെ ഇഷ്ടപ്പെട്ട് അവരോട് പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും പൂര്‍ണമായും പാലിക്കുകയാണ് വേണ്ടത്. പ്രണയിനിയോട് ഇഷ്ടം തുറന്ന് പറയാന്‍ പലവഴികളുണ്ട്. ഭൂരിഭാഗം പേരും റോസാപ്പൂവ് നല്‍കിക്കൊണ്ട് തന്റെ പ്രണയിനിയോട് ഇഷ്ടം തുറന്ന് പറയുകയാണ് പതിവ്. 
 
എന്നാല്‍  സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത് വ്യത്യസ്ഥമായ രീതിയില്‍ വിവാഹഭ്യര്‍ത്ഥന നടത്തിയ ഒരു ന്യൂജെന്‍ പയ്യനെ പറ്റിയാണ്. ചൈനയിലാണ് ഈ അത്യപൂര്‍വമായ വിവാഹഭ്യര്‍ത്ഥന നടന്നത്. പ്രണയിനിക്ക് വേണ്ടി 25 ലക്ഷം രൂപയുടെ ഐ ഫോണ്‍ x ആണ് കാമുകനായ ഷെന്‍സെന്‍ സ്വദേശിയായ യുവാവ് വാങ്ങിയത്. കാമുകിക്ക് സ്മാര്‍ട്ട് ഫോണ്‍ ഗെയിം ഇഷ്ടമാണ് അതിനാലാണ് താന്‍ ഫോണ്‍ വാങ്ങിയതെന്നാണ് യുവാവ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

16,000ത്തോളം സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കുന്നു, പെൻഷൻ പണമായി കണ്ടെത്തേണ്ടത് 9,000 കോടിയോളം, പുതിയ പ്രതിസന്ധിയിൽ സർക്കാർ

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments