Webdunia - Bharat's app for daily news and videos

Install App

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയായി പൊതുനിരത്തിലൂടെ നടത്തിച്ചു

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (09:51 IST)
സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയായി ഒരു മണിക്കൂറോളം നടത്തിച്ചു. ലോകത്തെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുഖ്വ പ്രവിശ്യയിലാണ്. ഒക്ടോബര്‍ 27നാണ് സംഭവം നടന്നതെന്ന് ജിയോ ടിവി റിപ്പോര്‍ട്ടു ചെയ്യുന്നു. 
 
വെള്ളം എടുത്ത് തിരിച്ചുവരികയായിരുന്ന പതിനാറുകാരിയെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് നഗ്നയാക്കിയശേഷം പൊതുമധ്യത്തിലൂടെ നടത്തിക്കുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ സഹോദരന്‍ സജാദും ആ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 
 
പ്രശ്‌നം പരിഹരിക്കാന്‍ സജാദില്‍ നിന്നും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയായി വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ എന്നിട്ടും ആ കുടുംബത്തോടുള്ള വിദ്വേഷം തീരാത്ത ചിലര്‍ സജാദിന്റെ സഹോദരിയെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'രണ്ടെണ്ണം അടിച്ച് വണ്ടിയുമെടുത്ത് കറങ്ങാം'; ഇങ്ങനെ വിചാരിക്കുന്നവര്‍ക്ക് എട്ടിന്റെ പണി, വൈകിട്ട് മുതല്‍ പൊലീസ് നിരത്തിലിറങ്ങും

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ തുടരും

ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments