Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി അമ്പരന്നു, ഗ്യാലറി അലറിവിളിച്ചു; വിമര്‍ശകരുടെ നെഞ്ചുതകര്‍ത്ത് ധോണി - വീഡിയോ കാണാം

വിമര്‍ശകരുടെ നെഞ്ചുതകര്‍ത്ത് ധോണിയുടെ കൂറ്റന്‍ സിക്സ് - വീഡിയോ

2017 IPL
ബംഗ്ലൂരു , തിങ്കള്‍, 17 ഏപ്രില്‍ 2017 (16:49 IST)
വിമര്‍ശനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഏറ്റുവാങ്ങുന്ന മഹേന്ദ്ര സിംഗ് ധോണി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നേടിയ സിക്സര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.

മത്സരത്തില്‍ പതിമൂന്നാം ഓവറിലെ അവസാന പന്തില്‍ ബാംഗ്ലൂര്‍ സ്‌പിന്നര്‍ ചഹലിനെതിരെയാണ് ധോണി കൂറ്റന്‍ സിക്‍സര്‍ നേടിയത്. സ്റ്റേഡിയത്തിന്റെ റൂഫിന് മുകളിലാണ് പന്ത് ചെന്നു വീണത്. മത്സരത്തില്‍ 28 റണ്‍സാണ് ധോണി നേടിയത്.

ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്‌മാനെന്ന ഖ്യാതിയുള്ള എബി ഡിവില്ലിയേഴ്‌സിനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കിയ നീക്കവും ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിന്നില്‍ ആരാണുള്ളതെന്ന് ഒരുനിമിഷം ഓര്‍ത്തില്ല, ഡിവില്ലിയേഴ്‌സിന്റെ കാല്‍ ചെറുതായിട്ടനങ്ങിയതോടെ ബെയ്‌ല്‍‌സ് തെറിച്ചു - ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം