IPL 10: കോഹ്ലിയോ ഗെയ്‌ലോ അല്ല; ഈ സൂപ്പര്‍ താരമാണ് ഐപിഎല്ലിലെ യഥാര്‍ത്ഥ ഹീറോ !
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺസ്കോറർ സുരേഷ് റെയ്ന
ഐപിഎല്ലിന്റെ പത്ത് സീസണുകളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയതിന്റെ റെക്കോര്‍ഡ് സുരേഷ് റെയ്നയ്ക്ക്. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോര്‍ഡാണ് റെയ്ന സ്വന്തം പേരിലാക്കിയത് 154 കളികളില്‍ നിന്നായി 4373 റൺസാണ് റെയ്ന ഇതുവരെ നേടിയത്. റെയ്നയ്ക്ക് പിന്നിലുള്ള മറ്റ് താരങ്ങള്‍ ആരെല്ലാമാണെന്ന് നോക്കാം.
* സുരേഷ് റെയ്ന-154 മത്സരം- 4373 റൺസ്- ഒരു സെഞ്ചുറി-30 അർധസെഞ്ചുറികൾ.
* വിരാട് കോഹ്ലി - 143 മത്സരം- 4264 റൺസ്-നാല് സെഞ്ചുറി-28 അർധസെഞ്ചുറികൾ.
* രോഹിത് ശർമ - 150 മത്സരം- 3986 റൺസ്- ഒരു സെഞ്ചുറി-30 അർധസെഞ്ചുറികൾ.
* ഗൗതം ഗംഭീർ - 139 മത്സരം-3877 റൺസ്-33 അർധസെഞ്ചുറികൾ.
* ഡേവിഡ് വാർണർ - 107 മത്സരം- 3655 റൺസ്-രണ്ട് സെഞ്ചുറി-34 അർധസെഞ്ചുറികൾ.
* റോബിൻ ഉത്തപ്പ - 142 മത്സരം-3575 റൺസ്- 193 അർധസെഞ്ചുറികൾ.
* ക്രിസ് ഗെയ്ൽ - 97 മത്സരം- 3570 റൺസ്-അഞ്ച് സെഞ്ചുറി-21 അർധസെഞ്ചുറികൾ.
* എ ബി ഡിവില്ലിയേഴ്സ് - 124 മത്സരം- 3402 റൺസ്- മൂന്ന് സെഞ്ചുറി-22 അർധസെഞ്ചുറികൾ.
* എം എസ് ധോണി - 150 മത്സരം- 3400 റൺസ്-17 അർധസെഞ്ചുറികൾ.
* ശിഖർ ധവാൻ - 120 മത്സരം-3377 റൺസ്. 0 സെഞ്ചുറി, 26 അർധസെഞ്ചുറികൾ.