ചെന്നൈ ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി വെളിപ്പെടുത്തി ക്യാപ്റ്റൻ കൂൾ

Webdunia
തിങ്കള്‍, 21 മെയ് 2018 (12:34 IST)
ഐ പി എല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ ആരും പറയും ചെന്നൈ സൂപ്പർ കിംഗ്സ് എന്ന്. ഐ പി എല്ലിനെ ചരിത്രം ഒന്ന് ഓടിച്ച് നോക്കിയാൽ തന്നെ ഇത് വ്യക്തമാകും. കളിച്ച എല്ലാ സീസണുകളിലും പ്ലേഓഫിൽകടന്ന ടീം എന്ന ഖ്യാതിയും ചെന്നൈക്ക് തന്നെ സ്വന്തമണ്. ഈ നേട്ടങ്ങൾക്കെല്ലാം മുന്നിലും പിന്നിലും നിന്ന് പ്രവർത്തിക്കുന്നത് ചെന്നൈയുടെ സ്വന്തം ക്യാപ്റ്റൻ തന്നെ. 
 
എന്നാൽ ഐ പി എല്ലിലെ മികച്ച ക്യാപ്റ്റൻ സ്വന്തം ടീം മാനേജ്മെന്റിനോടുള്ള അതൃപ്തി പരസ്യമാ‍യി തുറന്നു പറഞ്ഞിരിക്കുകയാണ്. പല മുതിർന്ന താരങ്ങളെയും ടീമിലെടുക്കാൻ മാനേജ്മെന്റ് തയ്യാ‍റാകാത്തതാണ് ക്യാപ്റ്റൻ കൂളിൽന്റെ അതൃപ്തിക്ക് കാരണം. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് ധോണി തന്റെ അതൃപ്തി വെളിപ്പെടുത്തിയത്.
 
സമർത്ഥരാണ് ചെന്നൈ ടീം ഉടമസ്ഥർ. ഇവർക്ക് ക്രിക്കറ്റിന്റെ ചരിത്രം അറിയാം. കളികാരോട് നേരിട്ട് അടുപ്പം പുലർത്തുന്നവരും അവരുടെ കൂട്ടത്തിൽ ഉണ്ട്. അത്തരം ഒരു ടീമിന്റെ ക്യാപ്റ്റൻ ജോലി അല്പംകൂടി എളുപ്പമാണ്. എന്നാൽ നല്ല ടീം ഇല്ലെങ്കിൽ അത് വലിയ പ്രയാസമായിരിക്കും. ഒരുപാട് മാറ്റങ്ങൾ രണ്ട് വർഷങ്ങൾ ഇകൊണ്ട് ചെന്നൈ ടീമിലുണ്ടായി. പല മികച്ച താരങ്ങളും ഇന്ന് ടീമിലില്ല. അവരുണ്ടായിരുന്നപ്പോൾ ടീം മികച്ചതായിരുന്നു  എന്ന് ധോണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് ടീമിൽ കയറാൻ ഇത് മതിയോ?, സിറാജിനെ പറത്തി സർഫറാസ്, രഞ്ജിയിൽ വെടിക്കെട്ട് ഡബിൾ സെഞ്ചുറി

ആരോടാണ് വില പേശുന്നത്, ഐസിസിയോടോ?, രാഷ്ട്രീയം കളിച്ചപ്പോൾ നഷ്ടമുണ്ടായത് ബംഗ്ലാദേശ് ക്രിക്കറ്റിന് മാത്രം

പരിക്ക് തുണയായോ? , ലോകകപ്പിനുള്ള ടി20 ടീമിൽ റിക്കെൽട്ടനും സ്റ്റബ്‌സും

ഇന്ത്യ ചോദിച്ചതും ചാമ്പ്യൻസ് ട്രോഫി വേദി മാറ്റി, ഐസിസിക്ക് ഇരട്ടത്താപ്പെന്ന് ബംഗ്ലാദേശ്

വിജയം തുടരാൻ ഇന്ത്യ, രണ്ടാം ടി20 ഇന്ന്, സഞ്ജുവിനും ഇഷാനും നിർണായകം

അടുത്ത ലേഖനം
Show comments