ഫീല്‍ഡ് ചെയ്യാന്‍ കൊതി, വിക്കറ്റിന് പിന്നിലേക്കില്ല; റോബിന്‍ ഉത്തപ്പ മനസുതുറക്കുന്നു

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (16:39 IST)
ഈ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കാക്കാന്‍ ഉണ്ടാകില്ലെന്ന് റോബിന്‍ ഉത്തപ്പ. ഫീല്‍ഡ് ചെയ്യാന്‍ തനിക്ക് കൊതിയാണ്. ക്യാച്ച് സ്വന്തമാക്കിയ ശേഷമുള്ള തന്റെ സ്‌പെഷ്യല്‍ ആഘോഷം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
 
ഞാന്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അഴിച്ചു വെക്കുകയാണ്. ഈ വര്‍ഷം ടീമിലെത്തിയ ദിനേഷ് കാര്‍ത്തിക്കായിരിക്കും ഇനി ആ ചുമതല നിര്‍വഹിക്കുക. അദ്ദേഹം മികച്ച സ്‌പെഷ്യലിസ്റ്റ് കീപ്പര്‍ കൂടിയാണെന്നും ഉത്തപ്പ വ്യക്തമാക്കി.
 
അതേസമയം, ഈ സീസണ്‍ മുതല്‍ ഉത്തപ്പ കീപ്പിംഗ് ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. മുമ്പ് പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കീപ്പിംഗ് ഗ്ലൗവ്സ് അണിഞ്ഞത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം തുടര്‍ന്നു. ഇതോടെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഉത്തപ്പയെ വിലയിരുത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്ങനെ ഒന്ന് നടന്നിട്ടില്ല, ടെസ്റ്റ് ഫോർമാറ്റിൽ കോച്ചാകാൻ വിവിഎസ് ലക്ഷ്മണെ സമീപിച്ചെന്ന വാർത്തകൾ തള്ളി ബിസിസിഐ

ഏകദിനത്തില്‍ റിഷഭ് പന്തിന്റെ സ്ഥാനം ഭീഷണിയില്‍, പകരക്കാരനായി ഇഷാന്‍ കിഷന്‍ പരിഗണനയില്‍

ഐസിയുവിലായ ഇന്ത്യൻ ഫുട്ബോളിന് ചെറിയ ആശ്വാസം, ഐഎസ്എൽ ഫെബ്രുവരി 5 മുതൽ ആരംഭിച്ചേക്കും

ഷഹീൻ ഷാ അഫ്രീദിക്ക് പരിക്ക്, ടി20 ലോകകപ്പിന് മുൻപെ പാക് ക്യാമ്പിൽ ആശങ്ക

അണ്ടർ-19 ഏകദിന ലോകകപ്പ് ടീം:ആയുഷ് മാത്രെ നായകൻ, ആരോൺ ജോർജ് അടക്കം 2 മലയാളികൾ ടീമിൽ

അടുത്ത ലേഖനം
Show comments