മുംബൈ ഇന്ത്യന്‍സിനായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് ഇറങ്ങും

Webdunia
ശനി, 21 മെയ് 2022 (16:05 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് ഐപിഎല്‍ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണിലെ അവസാന മത്സരത്തിനായി മുംബൈ ഇന്നിറങ്ങും. ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് മുംബൈ ഫ്രാഞ്ചൈസി ആലോചിക്കുന്നത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. കഴിഞ്ഞ സീസണിലാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ താരലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍, ഇതുവരെ മുംബൈയ്ക്ക് വേണ്ടി ഒരു കളിയില്‍ പോലും താരം ഇറങ്ങിയിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

LSG vs DC: പന്തിന്റെ തുടക്കം പാളി; ലഖ്‌നൗവിനെ തോൽപ്പിച്ച് ഡൽഹി

ബോറടിച്ചാൽ കളി നിർത്തും അല്ലാതെന്ത്, അഗാർക്കർക്ക് മറുപടിയുമായി മുഹമ്മദ് ഷമി

Vaibhav Suryavanshi : ഒന്നും രണ്ടുമല്ല, വൈഭവിനായി 10 കോടി വരെ മുടക്കാൻ രാജസ്ഥാൻ റെഡിയായിരുന്നു, വെളിപ്പെടുത്തി ടീം ഡയറക്ടർ

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

അടുത്ത ലേഖനം
Show comments