Gautam Gambhir and Virat Kohli: ആലിംഗനം ചെയ്ത് കോലിയും ഗംഭീറും; ഒരു അടി മിസ് ആയല്ലോ എന്ന് ആരാധകര്‍ (വീഡിയോ)

പതിവില്‍ നിന്ന് വിപരീതമായി വളരെ സ്‌നേഹത്തോടെ സംസാരിക്കുന്ന കോലിയേയും ഗംഭീറിനേയുമാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്

രേണുക വേണു
ശനി, 30 മാര്‍ച്ച് 2024 (09:29 IST)
Gambhir and Kohli

Gautam Gambhir and Virat Kohli: ഐപിഎല്ലില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മത്സരമാണ് ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം. കൊല്‍ക്കത്ത മെന്റര്‍ ആയ ഗൗതം ഗംഭീറും ബെംഗളൂരുവിന്റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ഏറ്റുമുട്ടുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ഗ്രൗണ്ടിലും ഗ്രൗണ്ടിനു പുറത്ത് വാക്കുകള്‍ കൊണ്ടും തമ്മിലടിച്ച ശീലമുണ്ട് ഇരുവര്‍ക്കും. അതുകൊണ്ട് തന്നെ ഇത്തവണയും എന്തെങ്കിലും നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. 
 
പതിവില്‍ നിന്ന് വിപരീതമായി വളരെ സ്‌നേഹത്തോടെ സംസാരിക്കുന്ന കോലിയേയും ഗംഭീറിനേയുമാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത്. കളിക്കിടെ വിരാട് കോലിയും ഗൗതം ഗംഭീറും ആലിംഗനം ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിതേഷ് കളിക്കുമെന്നാണ് എല്ലാവരും കരുതിയത്, ഞാനും ഗൗതം ഭായിയും ചിന്തിച്ചത് മറ്റൊന്ന്, സഞ്ജുവിനെ ടീമിലെടുത്തതിൽ സൂര്യകുമാർ യാദവ്

പണ്ട് ജഡേജയുടെ ടീമിലെ സ്ഥാനവും പലരും ചോദ്യം ചെയ്തിരുന്നു, ഹർഷിത് കഴിവുള്ള താരം പക്ഷേ..പ്രതികരണവുമായി അശ്വിൻ

Kohli vs Sachin: കോലി നേരിട്ട സമ്മർദ്ദം വലുതാണ്, സച്ചിനേക്കാൾ മികച്ച താരം തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലീഷ് പേസർ

Suryakumar Yadav on Sanju Samson: 'ശുഭ്മാനും ജിതേഷും ഉണ്ടല്ലോ, സഞ്ജു കളിക്കില്ലെന്ന് എല്ലാവരും കരുതി'; ഗംഭീറിന്റെ പ്ലാന്‍ വെളിപ്പെടുത്തി സൂര്യകുമാര്‍

ഈ ടീമുകള്‍ മാത്രം മതിയോ?, ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നുവെന്ന് കെയ്ന്‍ വില്യംസണ്‍

അടുത്ത ലേഖനം
Show comments