Glenn Phillips: ഗുജറാത്തിനു തിരിച്ചടി, ഗ്ലെന്‍ ഫിലിപ്‌സ് നാട്ടിലേക്ക് മടങ്ങി

പരുക്കിനെ തുടര്‍ന്നാണ് ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്

രേണുക വേണു
ശനി, 12 ഏപ്രില്‍ 2025 (12:16 IST)
Glenn Phillips

Glenn Phillips: ഗുജറാത്ത് ടൈറ്റന്‍സിന്റെ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങി. ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഫിലിപ്‌സിനെ ഇനി ലഭ്യമാകില്ല. ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങിയതിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. 
 
പരുക്കിനെ തുടര്‍ന്നാണ് ഫിലിപ്‌സ് നാട്ടിലേക്കു മടങ്ങിയതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണില്‍ ഇതുവരെ ഒരു കളിയില്‍ പോലും ഫിലിപ്‌സ് പ്ലേയിങ് ഇലവന്റെ ഭാഗമായിട്ടില്ല. 
 
ഗുജറാത്ത് ടൈറ്റന്‍സ് ക്യാംപ് വിടുന്ന രണ്ടാമത്തെ വിദേശ താരമാണ് ഫിലിപ്‌സ്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കഗിസോ റബാദയും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി

കോലിയ്ക്കും രോഹിത്തിനും സ്ഥാനമുണ്ടോ?, 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് താരങ്ങൾക്ക് വ്യക്തത നൽകണമെന്ന് യുവരാജ്

Sanju Samson : രണ്ടക്കം കാണാനായില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

Sanju Samson :ഫോമിലായാൽ സഞ്ജു പഞ്ചാബിനെ കത്തിക്കും, വമ്പൻ പ്രവചനവുമായി ശ്രീകാന്ത്

7 വർഷമായി അവർക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ വിമർശനവുമായി യുവരാജ്

അടുത്ത ലേഖനം
Show comments