എത്രക്കാലം ഇങ്ങനെ പോകും, ഹാര്‍ദ്ദിക്കിന്റെ നായകസ്ഥാനം വൈകാതെ രോഹിത്തിന് നല്‍കേണ്ടിവരും, തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

അഭിറാം മനോഹർ
ചൊവ്വ, 2 ഏപ്രില്‍ 2024 (19:31 IST)
മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയ്ക്ക് കൈമാറേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയതിന് പിന്നാലെയാണ് മനോജ് തിവാരുയുടെ പ്രവചനം. വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ മുംബൈ മാനേജ്‌മെന്റ് മടി കാണിക്കാറില്ലെന്നും അതിനാലാണ് രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ അവര്‍ നായകനാക്കിയതെന്നും മനോജ് തിവാരി പറയുന്നു.
 
ടീമിന്റെ നായകനെ മാറ്റുക എന്നത് വലിയ തീരുമാനമാണ്. അത്രയും വലിയ ഒരു തീരുമാനത്തിന് ശേഷം ഈ സീസണില്‍ ഒരൊറ്റ വിജയം പോലും നേടാന്‍ മുംബൈയ്ക്കായിട്ടില്ല. ക്യാപ്റ്റന്‍സി നന്നായിട്ടും സീസണിലെ 3 കളികളിലും നിര്‍ഭാഗ്യം കൊണ്ടല്ല മുംബൈ തോറ്റതെന്നും നായകനെന്ന നിലയില്‍ മോശം പ്രകടനമാണ് ഹാര്‍ദ്ദിക് നടത്തുന്നതെന്നും ക്രിക്ബസില്‍ നടത്തിയ ചര്‍ച്ചയില്‍ മനോജ് തിവാരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ലബുഷെയ്ൻ പുറത്ത്, സ്റ്റാർക് തിരിച്ചെത്തി, ഇന്ത്യക്കെതിരായ ഏകദിന, ടി20 ടീമുകൾ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Australia Team for India Series: ഓസ്‌ട്രേലിയയെ നയിക്കുക മിച്ചല്‍ മാര്‍ഷ്; സ്റ്റാര്‍ക്ക് തിരിച്ചെത്തി, കമ്മിന്‍സ് ഇല്ല

റിഷഭിന് ഇത് രണ്ടാമത്തെ ജീവിതമാണ്, ഒരു കീപ്പറെന്ന നിലയിൽ ആ കാൽമുട്ടുകൾ കൊണ്ട് കളിക്കുന്നത് തന്നെ അത്ഭുതം: പാർഥീവ് പട്ടേൽ

നിന്നെ ഹീറോ ആക്കുന്നവർ അടുത്ത കളിയിൽ നിറം മാറ്റും, ഇതൊന്നും കാര്യമാക്കരുത്: ധോനി നൽകിയ ഉപദേശത്തെ പറ്റി സിറാജ്

ജയ്സ്വാളല്ല രോഹിത്തിന് പകരമെത്തുക മറ്റൊരു ഇടം കയ്യൻ, 2027ലെ ലോകകപ്പിൽ രോഹിത് കളിക്കുന്നത് സംശയത്തിൽ

അടുത്ത ലേഖനം
Show comments