Webdunia - Bharat's app for daily news and videos

Install App

T Natarajan: 10.75 കോടിക്ക് നടരാജനെ വാങ്ങിയത് ഷോകേസിൽ വെയ്ക്കാനാണോ? എവിടെ കളിപ്പിക്കുമെന്ന് പീറ്റേഴ്സൺ

അഭിറാം മനോഹർ
ചൊവ്വ, 29 ഏപ്രില്‍ 2025 (20:36 IST)
T Natarajan
 ഐപിഎല്‍ താരലേലത്തില്‍ 10.75 കോടി രൂപയ്ക്ക് വിളിച്ചെടുത്തിട്ടും സീസണിലെ പത്തോളം മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഒരു മത്സരത്തില്‍ പോലും തമിഴ്നാട് താരമായ ടി നടരാജന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവസരം നല്‍കിയിട്ടില്ല. മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം സ്ഥിരമായി മുകേഷ് കുമാറും മോഹിത് ശര്‍മയുമാണ് ഡല്‍ഹി ടീമിനായി കളിക്കാറുള്ളത്. കഴിഞ്ഞ ദിവസം ആര്‍സിബിയോട് തോറ്റതിന് പിന്നാലെ വലിയ വിമര്‍ശനമാണ് നടരാജനെ കളിപ്പിക്കാത്തതിനെതിരെ ഉയര്‍ന്നത്. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ടീം മെന്ററായ കെവിന്‍ പീറ്റേഴ്‌സണ്‍.
 
നിലവിലെ സാഹചര്യത്തില്‍ ഇമ്പാക്ട് പ്ലെയര്‍ ഉള്‍പ്പടെ 12 പേരെ കളിപ്പിക്കാനാകും. നടരാജനെ ഈ ടീമില്‍ എവിടെ ഉള്‍ക്കൊള്ളിക്കുമെന്ന് കൂടി പറഞ്ഞാല്‍ ഉപകാരം. 13-14 താരങ്ങളെ ഉള്‍പ്പെടുത്താനാകുന്ന തരത്തിലുള്ള രീതി കൊണ്ടുവന്ന് സഹായിച്ചാല്‍ അത് സഹായകമായിരിക്കും. അല്ലെങ്കില്‍ നടരാജനെ എങ്ങനെ കളിപ്പിക്കും. പീറ്റേഴ്‌സണ്‍ ചോദിച്ചു.
 
 നടരാജനെ പറ്റി ഒരു കാര്യം പറയാം. ടീമിനെ മറ്റ് താരങ്ങളെ പോലെ അദ്ദേഹവും ടീമിനെ സഹായിക്കുന്നുണ്ട്. ഏറ്റവും മികച്ച താരങ്ങള്‍ക്ക് പോലും ടീമില്‍ ഇടമില്ല എന്നത് ടീമിന്റെ വലുപ്പമാണ് കാണിക്കുന്നത്. അവരല്ലാം പ്രതീക്ഷയോടെ അവസരത്തിനായി കാത്തിരിക്കുകയാണ്. നെറ്റ്‌സില്‍ മികച്ച രീതിയിലാണ് നടരാജന്‍ പന്തെറിയുന്നതെന്നും അധികം വൈകാതെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്ന സൂചനയും പീറ്റേഴ്‌സണ്‍ നല്‍കി.ഡോണോവന്റെ കാര്യം നോക്കു. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ അദ്ദേഹം കളിച്ചു. ആവശ്യപ്പെട്ട നിമിഷം തന്നെ ഇറങ്ങാന്‍ അവന്‍ തയ്യാറായി. ഇനിയും ഇത്തരത്തില്‍ സംഭവിക്കാം. നടരാജന്റെ കാര്യവും വ്യത്യസ്തമല്ല. പീറ്റേഴ്‌സണ്‍ പറഞ്ഞു.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

T Natarajan: 10.75 കോടിക്ക് നടരാജനെ വാങ്ങിയത് ഷോകേസിൽ വെയ്ക്കാനാണോ? എവിടെ കളിപ്പിക്കുമെന്ന് പീറ്റേഴ്സൺ

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments