'ആ ബോള്‍ ഞാന്‍ കണ്ടതുപോലുമില്ല'; ഗോള്‍ഡന്‍ ഡക്കായ ബോള്‍ട്ടിന്റെ പന്തിനെ കുറിച്ച് കെ.എല്‍.രാഹുല്‍

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2022 (08:31 IST)
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുല്‍. ട്രെന്റ് ബോള്‍ട്ടാണ് രാഹുലിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയത്. ബോള്‍ട്ടിന്റെ പന്ത് താന്‍ കാണുക പോലും ചെയ്തില്ലെന്ന് മത്സരശേഷം രാഹുല്‍ പറഞ്ഞു. പന്ത് കണ്ടിരുന്നെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോറടിച്ചാൽ കളി നിർത്തും അല്ലാതെന്ത്, അഗാർക്കർക്ക് മറുപടിയുമായി മുഹമ്മദ് ഷമി

Vaibhav Suryavanshi : ഒന്നും രണ്ടുമല്ല, വൈഭവിനായി 10 കോടി വരെ മുടക്കാൻ രാജസ്ഥാൻ റെഡിയായിരുന്നു, വെളിപ്പെടുത്തി ടീം ഡയറക്ടർ

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

അടുത്ത ലേഖനം
Show comments