ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 62 ബോള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഹൈദരബാദ് വിജയം സ്വന്തമാക്കി. തോല്‍വിക്ക് പുറമേ ലഖ്‌നൗവിന്റെ നെറ്റ് റണ്‍റേറ്റ് വലിയ രീതിയില്‍ ഇടിയുകയും ചെയ്തു. ഇതെല്ലാമാണ് ടീം ഉടമയെ പ്രകോപിപ്പിച്ചത്. മറുപടി പറയാന്‍ രാഹുല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗോയങ്ക ശാന്തനാകുന്നില്ല.LSGs owner Sanjeev Goenka is agitated with KL Rahul for the loss against SRH.
— Kishore (@VATKishore) May 8, 2024
He has right to be upset but cant humiliate a senior Indian player like this publicly .
Cricket is NOT marwadi dhanda! #LSGvSRH #SRHvsLSG @IPL @BCCI @JayShah #IPL2024 pic.twitter.com/2w8OEkgUF3