Mitchell Starc: ഡൽഹി ക്യാപ്പിറ്റൽസിന് കനത്ത് തിരിച്ചടി, മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തില്ല

അഭിറാം മനോഹർ
തിങ്കള്‍, 12 മെയ് 2025 (17:48 IST)
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് കനത്ത തിരിച്ചടി. ഐപിഎല്‍ പുനരാരംഭിച്ചാലും ടീമിന്റെ പ്രധാന ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തിയേക്കില്ല. ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിയ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ് തുടങ്ങിയ മറ്റ് പ്രമുഖ ഓസ്‌ട്രേലിയന്‍ താരങ്ങളും തിരിച്ച് ഐപിഎല്ലിനായി ഇന്ത്യയിലേക്ക് എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്റ്റാര്‍ക്ക് ഉണ്ടാകില്ലെന്ന സൂചനയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് അധികൃതര്‍ നല്‍കുന്നത്. തിരികെ ഇന്ത്യയില്‍ പോകാന്‍ താത്പര്യമില്ലാത്ത കളിക്കാരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്തുണയ്ക്കുമെന്ന് അറിയിചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായതിനാല്‍ കമ്മിന്‍സ്, ഹെഡ് എന്നിവരുടെ അഭാവം ടീമിനെ ബാധിക്കില്ല. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭാവം പ്ലേ ഓഫ് സാധ്യതയുള്ള ഡല്‍ഹിക്ക് കനത്ത തിരിച്ച്ചടിയാണ്. ജൂണ്‍ 11ന് ലോര്‍ഡ്‌സില്‍ ലോക ടെസ്റ്റ് ചാാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ ഇതിന് വേണ്ടിയുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓസീസ് താരങ്ങളുടെ താത്പര്യം. ദക്ഷിണാഫ്രിക്കയാണ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

2027 ഏകദിന ലോകകപ്പ് ടീമിൻ്റെ പരിഗണന ലിസ്റ്റിൽ 20 താരങ്ങൾ, ഐപിഎല്ലിലെ പ്രകടനങ്ങൾ ട്രാക്ക് ചെയ്ത ശേഷം ചുരുക്കപ്പട്ടിക

ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

കൊൽക്കത്തയ്ക്ക് പിന്നെയും തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ പതിരാനയ്ക്ക് എൻഒസിയില്ല

അയർലൻഡ് ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറി പോൾ സ്റ്റിർലിംഗ്; ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ പുതിയ നായകൻ

അടുത്ത ലേഖനം
Show comments