Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി സഞ്ജുവിന്റെ രാജസ്ഥാന്‍; പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

Rajasthan Royals to IPL Play Off
, തിങ്കള്‍, 16 മെയ് 2022 (08:56 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 24 റണ്‍സിന് തോല്‍പ്പിച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഐപിഎല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ശേഷിക്കെ രാജസ്ഥാന് 16 പോയിന്റുണ്ട്. 
 
ലഖ്‌നൗവിനെതിരായ മത്സരത്തില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും രാജസ്ഥാന്‍ കസറി. രാജസ്ഥാന്‍ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലേ ഓഫ് സാധ്യത ഉറ‌പ്പാക്കാൻ വിജയം അനിവാര്യം, രാജസ്ഥാന് ഇന്ന് നിർണായകമത്സരം