Royal Challengers Bengaluru: ഭാവി വാഗ്ദാനമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ചിക്കാരയെ റിലീസ് ചെയ്തു; ആര്‍സിബി നിലനിര്‍ത്തിയ താരങ്ങള്‍ ഇവര്‍

ഭാവി താരമെന്ന് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സ്വസ്തിക് ചിക്കാരയെ ആര്‍സിബി ഒഴിവാക്കി

രേണുക വേണു
ശനി, 15 നവം‌ബര്‍ 2025 (18:05 IST)
Royal Challengers Bengaluru: ഐപിഎല്‍ 2026 നു മുന്നോടിയായി 17 താരങ്ങളെ നിലനിര്‍ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രജത് പാട്ടീദര്‍ നായകനായി തുടരും. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങി പ്രമുഖ താരങ്ങളെയെല്ലാം ആര്‍സിബി നിലനിര്‍ത്തി. 
 
Royal Challengers Bengaluru

നിലനിര്‍ത്തിയ താരങ്ങള്‍: രജത് പാട്ടീദര്‍, വിരാട് കോലി, ഫില്‍ സാള്‍ട്ട്, ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹെയ്‌സല്‍വുഡ്, ടിം ഡേവിഡ്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, ജേക്കബ് ബെതേല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സുയാഷ് ശര്‍മ, സ്വപ്‌നില്‍ സിങ്, യാഷ് ദയാല്‍, അഭിനന്ദന്‍ സിങ്, റാഷിക് ദാര്‍ 
 
ഭാവി താരമെന്ന് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സ്വസ്തിക് ചിക്കാരയെ ആര്‍സിബി ഒഴിവാക്കി. താരലേലത്തില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന താരങ്ങളില്‍ ഒരാളായിരിക്കും ഇനി ചിക്കാര. ലിയാം ലിവിങ്‌സ്റ്റണ്‍, മായങ്ക് യാദവ്, ടിം സീഫര്‍ട്ട്, ബ്ലെസിങ് മുസറബാനി, മനോജ് ഭണ്ഡാഗെ, മോഹിത് രതീ, ലുങ്കി എങ്കിടി എന്നിവരെയും ആര്‍സിബി റിലീസ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അനാവശ്യ ചർച്ചകൾ വേണ്ട, അഭിഷേകിന് പൂർണപിന്തുണയുമായി ബാറ്റിംഗ് കോച്ച്

കളിച്ച രണ്ട് കളികളിലും ഡക്ക്, അഭിഷേക് ഫോമിലെത്തുമോ?, നെതർലൻഡിനെതിരെ സഞ്ജു?

ഇന്ത്യയിൽ കളിവെച്ചാൽ എന്നും പ്രശ്നങ്ങൾ, 2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ല

സ്മിത്തിനെ അപമാനിക്കുന്ന തീരുമാനമായി പോയി, ഓസ്ട്രേലിയൻ പരാജയത്തിൽ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മാർക്ക് വോ

അടുത്ത ലേഖനം
Show comments