'എങ്ങനേലും ജയിപ്പിക്കണേ'; മുംബൈയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് ആര്‍സിബി, പ്രൊഫൈല്‍ നീലയാക്കി ഐക്യദാര്‍ഢ്യം

Webdunia
ശനി, 21 മെയ് 2022 (16:14 IST)
ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനു ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് പിന്തുണയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഡല്‍ഹിയെ എങ്ങനെയെങ്കിലും മുംബൈ തോല്‍പ്പിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയാണ് ആര്‍സിബി ക്യാംപുകളില്‍. ഇന്നത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കയറാം. മറിച്ച് ഡല്‍ഹിയെ മുംബൈ പരാജയപ്പെടുത്തിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫില്‍ കയറും. 
 
തങ്ങള്‍ക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കണമെങ്കില്‍ മുംബൈ ജയിക്കണമെന്ന് അറിയാവുന്നതുകൊണ്ട് ഇന്നത്തെ മത്സരത്തില്‍ എല്ലാ പിന്തുണയും മുംബൈ ഇന്ത്യന്‍സിന് നല്‍കുകയാണ് ആര്‍സിബി. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം അടക്കം ആര്‍സിബി മാറ്റി. 'ചുവപ്പ് നീലയായി' എന്ന ക്യാപ്ഷനോടെ മുംബൈ ഇന്ത്യന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍സിബി. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയോട് നന്നായി കളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡു പ്ലെസിസ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

New Zealand in T20 World Cup Final: 'അൽ-കിവീസ്' ദക്ഷിണാഫ്രിക്ക പുറത്ത്; ന്യൂസിലൻഡ് ഫൈനലിൽ, ആലന് അതിവേഗ സെഞ്ചുറി

വിൻഡീസിനെതിരെ ഇന്ത്യയെ രക്ഷിച്ച ഇന്നിങ്ങ്സ്, ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി സഞ്ജു

എം.എസ്.ധോണിക്ക് 1000 രൂപ പിഴ; കാരണം 'ഓവർ സ്പീഡ്'

ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ കെണി ഇന്ത്യ പൊട്ടിക്കണം, അഭിഷേകിന് നിര്‍ണായക റോള്‍, ഉപദേശവുമായി പൂജാര

പൂർണ ആത്മവിശ്വാസത്തിലാണ്, ഇന്ത്യയെ തകർക്കാൻ ഞങ്ങൾക്കാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സാം കറൻ

അടുത്ത ലേഖനം
Show comments