Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലേ ഓഫ് സാധ്യത സജീവമാക്കി ആര്‍സിബി

RCB to Play off
, ബുധന്‍, 4 മെയ് 2022 (23:22 IST)
പ്ലേ ഓഫ് സാധ്യത സജീവമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 13 റണ്‍സിന് തോല്‍പ്പിച്ച് ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി. 11 കളികളില്‍ ആറ് ജയവും അഞ്ച് തോല്‍വിയുമായാണ് ആര്‍സിബി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തേക്ക് !