Webdunia - Bharat's app for daily news and videos

Install App

രോഹിത്തിന് വേണ്ടിയുള്ള കൈയ്യടികള്‍ക്കിടെ ഐപിഎല്ലിലെ ഡക്ക് മാനെന്ന നാണക്കേട് ഹിറ്റ്മാന് സ്വന്തം

അഭിറാം മനോഹർ
ചൊവ്വ, 2 ഏപ്രില്‍ 2024 (16:50 IST)
Rohit sharma,IPL 2024
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയസിനെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ പുറത്തായതോടെ മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മയെ തേടിയെത്തി നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ്, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്ക് നേടിയ താരങ്ങളില്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പമാണ് രോഹിത് ശര്‍മ. 17 തവണയാണ് ഇരുവരും ഐപിഎല്ലില്‍ ഡക്കായി പുറത്തായത്. 15 തവണ ഐപിഎല്ലില്‍ ഡക്കായിട്ടുള്ള ഗ്ലെന്‍ മാക്‌സ്വെല്‍,പീയുഷ് ചൗള,മന്‍ദീപ് സിങ്,സുനില്‍ നരെയ്ന്‍ എന്നിവരാണ് ലിസ്റ്റില്‍ രണ്ടാമത്.
 
അതേസമയം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ നൂറില്‍ താഴെ സ്‌െ്രെടക്ക് റേറ്റില്‍ ഇന്നിങ്ങ്‌സ് പൂര്‍ത്തിയാക്കിയ താരങ്ങളിലും രോഹിത് തന്നെയാണ് മുന്നിലുള്ളത്. ഇത്തരത്തില്‍ 82 തവണയാണ് രോഹിത് ഔട്ടായിട്ടുള്ളത്.രാജസ്ഥാനെതിരായ മത്സരത്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രാജസ്ഥാന്‍ കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Ravichandran Ashwin: അശ്വിന്റെ കളികള്‍ ഇനി ഹോങ് കോങ്ങില്‍

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

ദ സ്പെഷ്യൽ വൺ പോർച്ചുഗലിലേക്ക്, ബെൻഫിക്കയുമായി 2 വർഷത്തെ കരാർ ഒപ്പിട്ട് മൗറീഞ്ഞോ

അടുത്ത ലേഖനം
Show comments