Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ നാഴികകല്ലിന് തൊട്ടരികെ രോഹിത്, കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ എല്ലാ കണ്ണുകളും താരത്തിലേക്ക്

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (14:45 IST)
ഐപിഎൽ ക്രിക്കറ്റിൽ ചരിത്രനേട്ടത്തിനരികിൽ മുംബൈ നായകൻ രോഹിത് ശർമ. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്സിനെതിരായ മത്സരത്തിൽ 44 റൺസ് നേടാനായാൽ ഐപിഎല്ലിൽ 6000 റൺസുകളെന്ന നേട്ടം രോഹിത്തിന് നേടാനാകും. 3 താരങ്ങൾ മാത്രമാണ് ഐപിഎല്ലിൽ 6000 റൺസ് മറികടന്നിട്ടുള്ളത്. ഇന്ത്യൻ താരങ്ങളായ വിരാട് കോലി(6838) ശിഖർ ധവാൻ(6477) ഓസീസ് താരം ഡേവിഡ് വാർണർ(6109) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങൾ.
 
230 മത്സരങ്ങളിൽ നിന്നും 5966 റൺസാണ് 35കാരനായ രോഹിത് ശർമ ഐപിഎല്ലിൽ നേടിയിട്ടുള്ളത്. ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 5 സിക്സുകൾ കൂടി നേടാനായാൽ ഐപിഎല്ലിൽ 250 സിക്സുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാക്കാം. 357 സിക്സുകളോടെ വിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.രണ്ടാമതുള്ള ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ് 251 സിക്സുകളാണ് ഐപിഎല്ലിൽ നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോൺസ്റ്റാസ് ഇന്ത്യയിലേക്ക് വരട്ടെ, നരകം എന്തെന്ന് അവനറിയും: മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

ഐപിഎൽ കഴിഞ്ഞാൽ രോഹിത്തും കോലിയും കഷ്ടത്തിലാകും, ടെസ്റ്റിൽ തുടരാൻ ഇംഗ്ലണ്ടിൽ കഴിവ് തെളിയിക്കേണ്ടി വരും

ടെസ്റ്റ് പ്രകടനങ്ങൾ മെച്ചപ്പെടണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, ഗംഭീർ ലക്ഷ്യം വെച്ചത് സീനിയർ താരങ്ങളെയോ?

Jasprit Bumrah: ശരീരത്തിനോട് നമുക്ക് യുദ്ധം ചെയ്യാനാകില്ലല്ലോ, പരിക്കിനെ പറ്റി പ്രതികരണവുമായി ജസ്പ്രീത് ബുമ്ര

അടുത്ത ലേഖനം
Show comments