Select Your Language

Notifications

webdunia
webdunia
webdunia
Monday, 31 March 2025
webdunia

റോയല്‍ സഞ്ജു; മലയാളി താരത്തിന് ഐപിഎല്ലില്‍ അപൂര്‍വ്വ നേട്ടം

Sanju Samson
, ചൊവ്വ, 29 മാര്‍ച്ച് 2022 (20:48 IST)
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നൂറാം മത്സരം കളിച്ച് മലയാളി താരം സഞ്ജു സാംസണ്‍. 15-ാം സീസണിലെ ആദ്യ മത്സരത്തിനായി രാജസ്ഥാന്‍ ഇന്ന് കളത്തിലിറങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് എതിരാളികള്‍. രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഇത് സഞ്ജുവിന്റെ നൂറാം മത്സരമാണ്. 
 
2013 ലെ സീസണ്‍ മുതല്‍ രാജസ്ഥാന് വേണ്ടി കളിക്കുന്ന താരമാണ് സഞ്ജു. കഴിഞ്ഞ സീസണിലാണ് സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനത്ത് എത്തിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോർച്ചുഗൽ ഇല്ലാതെ ഒരു ലോകകപ്പ് ഇല്ല, ഞങ്ങളെ ഞെട്ടിക്കാൻ നോർത്ത് മാസിഡോണിയക്ക് കഴിയില്ല:ക്രിസ്റ്റ്യാനോ റൊണാൾഡോ