വാത്തി ധോനി തന്നെ, സഞ്ജുവിനെ പൂജ്യനാക്കി തിരിച്ചയച്ച് ചെന്നൈ

Webdunia
ബുധന്‍, 12 ഏപ്രില്‍ 2023 (20:25 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള മത്സരത്തിൽ രാജസ്ഥാന് മോശം തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് രണ്ടാം ഓവറിൽ തന്നെ 10 റൺസെടുത്ത ഓപ്പണിംഗ് താരം യശസ്വി ജെയ്സ്വാളിനെ നഷ്ടമായി. മൂന്നാം വിക്കറ്റിൽ ജോസ് ബട്ട്‌ലറും ദേവ്ദത്ത് പടിക്കലും ചേർന്ന് റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജ എറിഞ്ഞ ഒമ്പതാം ഓവർ കളി മാറ്റിമറിച്ചു.
 
26 പന്തിൽ നിന്നും 38 റൺസെടുത്ത ദേവ്ദത്തിനെ ആദ്യം മടക്കിയ ജഡേജ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെ പൂജ്യത്തിൽ പുറത്താക്കി. ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിലും സഞ്ജു പൂജ്യത്തിനാണ് പുറത്തായത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 11 ഓവറിൽ 97 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് രാജസ്ഥാൻ. 39 റൺസുമായി ഓപ്പണർ ജോസ് ബട്ട്‌ലറും 3 റൺസുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസിൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs New Zealand: കൈയിലെത്തിയ കളി നശിപ്പിച്ച് ന്യൂസിലൻഡ്; പാക്കിസ്ഥാനു ആശ്വാസം

ഇന്ത്യ ആഗ്രഹിച്ച തുടക്കം സഞ്ജു നൽകി, പ്രകടനത്തെ വാഴ്ത്തി ദിനേശ് കാർത്തിക്

ടീം ആവശ്യപ്പെടുന്ന റോൾ ചെയ്യും, ഒരൊറ്റ നല്ല ഇന്നിങ്ങ്സിനായുള്ള കാത്തിരിപ്പിലായിരുന്നു, ശ്രദ്ധ മുഴുവൻ അടുത്ത മത്സരത്തിൽ : തിലക് വർമ

മഴ കളിമുടക്കിയാൽ വിൻഡീസ് സെമിയിൽ, വില്ലനായത് ദുബെ എറിഞ്ഞ രണ്ടോവറുകൾ

Rinku Singh: ഇന്ത്യൻ ക്രിക്കറ്റർ റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു

അടുത്ത ലേഖനം
Show comments