Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു സാംസണ്‍ ദീര്‍ഘകാലത്തേക്ക് രാജസ്ഥാന്‍ നായകനാകും

Sanju Samson
, വെള്ളി, 3 ഡിസം‌ബര്‍ 2021 (08:33 IST)
സഞ്ജു സാംസണ്‍ ദീര്‍ഘകാലത്തേക്ക് രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്ത് ഉണ്ടാകുമെന്ന് സൂചന നല്‍കി പരിശീലകന്‍ കുമാര്‍ സംഗക്കാര. മികച്ച നേതൃശേഷി പദവിയുള്ള താരമാണ് സഞ്ജുവെന്നും രാജസ്ഥാന്റെ ഒന്നാം താരമെന്ന നിലയില്‍ സഞ്ജു എപ്പോഴും ടീമില്‍ ഉണ്ടാകുമെന്നും സംഗക്കാര പറഞ്ഞു. ഐപിഎല്‍ മഹാലേലത്തിനു മുന്നോടിയായി മൂന്ന് താരങ്ങളെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. അതില്‍ ഒന്നാമനാണ് സഞ്ജു. 14 കോടി പ്രതിഫലത്തിനാണ് സഞ്ജുവിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്. ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാൾ നന്നായി കളിച്ചു, പക്ഷേ കുടുക്കാനുള്ള വിദ്യ ഞങ്ങൾക്കറിയാം: വെല്ലുവിളിയുമായി ടിം സൗത്തി