ഹെറ്റ്മയർ വിഷമഘട്ടങ്ങളിൽ അവതരിക്കുന്ന അവതാരം, താരത്തെ പുകഴ്ത്തി റോയൽസ് നായകൻ സഞ്ജു

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2023 (12:42 IST)
ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനെ വിജയത്തിലേക്ക് നയിച്ച വിൻഡീസ് താരം ഷെമ്രോൺ ഹെറ്റ്മെയറിനെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഇതുപോലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യാനാണ് ഹെറ്റി ഇഷ്ടപ്പെടുന്നതെന്ന് സാംസൺ പറഞ്ഞു.
 
എളുപ്പമുള്ള സാഹചര്യങ്ങൾ ഹെറ്റ്മയർക്ക് ഇഷ്ടമില്ല. അതിനാൽ തന്നെ അവന് ഇഷ്ടമുള്ള സാഹചര്യങ്ങൾ ഒരുക്കാൻ ഞങ്ങളും ഇഷ്ടപ്പെടുന്നു. മത്സരശേഷം സഞ്ജു സാംസൺ പറഞ്ഞു. അങ്ങനെയുള്ള സാഹചര്യങ്ങളാണ് അവന് എളുപ്പം. അത്തരം സാഹചര്യങ്ങളിൽ അനായാസകരമായി വിജയിപ്പിക്കാൻ ഹെറ്റ്മെയർക്കാകുന്നു സഞ്ജു പറഞ്ഞു. മത്സരത്തിൽ നായകൻ സഞ്ജു സാംസണ് ഔട്ടായെങ്കിലും കളിയുടെ മൊമൻ്റം കളയാതെ ഹെറ്റ്മെയർ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാന് വിജയം നേടികൊടുത്തത്. 26 പന്തിൽ 56 റൺസടിച്ച താരമായിരുന്നു മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: 17,600 കോടിയുണ്ടോ? ആര്‍സിബിയെ വാങ്ങാം; കിരീട ജേതാക്കള്‍ വില്‍പ്പനയ്ക്ക് !

Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

ഹർഷിതിന് വേണ്ടിയാണോ കുൽദീപിനെ ഒഴിവാക്കുന്നത്?, അങ്ങനെയെങ്കിൽ അവനെ ഓൾ റൗണ്ടറെ പോലെ കളിപ്പിക്കണം

വനിതാ ലോകകപ്പിൽ സെമിയുറപ്പിച്ച് 3 ടീമുകൾ, ബാക്കിയുള്ളത് ഒരേ ഒരു സ്ഥാനം, ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

അടുത്ത ലേഖനം
Show comments