Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിന്നി കോലി; തുടര്‍ച്ചയായ ഗോള്‍ഡന്‍ ഡക്കിന് പിന്നാലെ റണ്‍മെഷീന് അര്‍ധ സെഞ്ചുറി

Virat Kohli 50 vs Gujrat Titans
, ശനി, 30 ഏപ്രില്‍ 2022 (16:28 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിക്ക് അര്‍ധ സെഞ്ചുറി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 45 പന്തില്‍ നിന്നാണ് കോലി അര്‍ധ സെഞ്ചുറി തികച്ചത്. ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് ആര്‍സിബി മുന്‍ നായകന്‍ കൂടിയായ കോലിയുടെ അര്‍ധ സെഞ്ചുറി. തുടര്‍ച്ചയായി രണ്ട് കളികളില്‍ ഗോള്‍ഡന്‍ ഡക്കായ ശേഷമാണ് കോലിയുടെ തിരിച്ചുവരവ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

' കോലി ഉടന്‍ റണ്‍സ് അടിച്ചുകൂട്ടുമെന്ന് എനിക്ക് തോന്നുന്നില്ല '