Virat Kohli: ഓറഞ്ച് ക്യാപ്പ് ഓടിയെത്തി കോലിയുടെ തലയിലേക്ക്; ഇംപാക്ട് സബ് ആയി ആദ്യ കളി !

ലഖ്‌നൗവിനെതിരെ 34 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 49 റൺസാണ് കോലി നേടിയത്

WEBDUNIA
വ്യാഴം, 16 ഏപ്രില്‍ 2026 (07:58 IST)
Virat Kohli

Virat Kohli: തന്റെ 37-ാം വയസ്സിലും ഐപിഎൽ റൺവേട്ടയിൽ പിടിവിടാതെ വിരാട് കോലി. ഓറഞ്ച് ക്യാപ്പുമായി റൺവേട്ടയിൽ കോലി ഒന്നാമതെത്തി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലെ പ്രകടനത്തിനു പിന്നാലെയാണ് കോലി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 
 
ലഖ്‌നൗവിനെതിരെ 34 പന്തിൽ ആറ് ഫോറും ഒരു സിക്‌സും സഹിതം 49 റൺസാണ് കോലി നേടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 158.33 സ്‌ട്രൈക് റേറ്റിൽ 228 റൺസാണ് കോലി നേടിയിരിക്കുന്നത്. അഞ്ച് കളികളിൽ നിന്ന് 224 റൺസുമായി ഹെയ്ന്റിച്ച് ക്ലാസനാണ് രണ്ടാമത്. ആർസിബിയുടെ രജത് പാട്ടീദർ 213.46 സ്‌ട്രൈക് റേറ്റിൽ 222 റൺസുമായി മൂന്നാമത്. 
 
ലഖ്‌നൗവിനെതിരെ കോലി ഇംപാക്ട് സബ് ആയാണ് ക്രീസിലെത്തിയത്. പേശി വേദനയെ തുടർന്നാണ് താരം ഫീൽഡ് ചെയ്യാൻ ഇറങ്ങാതിരുന്നത്. ഐപിഎൽ കരിയറിൽ ആദ്യമായാണ് കോലി ഇംപാക്ട് സബ് പൊസിഷനിൽ ബാറ്റ് ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: വേദന സഹിക്കാൻ വയ്യ, ബാറ്റിങ് നിർത്തി കൂടാരം കയറി പന്ത്

നിര്‍ബന്ധിച്ച് എടുപ്പിച്ചു, ഷെയ്ന്‍ വോണിന്റെ മരണത്തിന് പിന്നില്‍ കൊവിഡ് വാക്‌സിനെന്ന് സംശയം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഐപിഎല്ലിലും സൂര്യ പരുങ്ങുന്നു, ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തിന് ഭീഷണി, ഭാവി നായകനെ കണ്ടെത്താൻ ബിസിസിഐ

Ruturaj Gaikwad: ടീമിനു ഭാരമാണ്, സഞ്ജുവിനെ ക്യാപ്റ്റനാക്കണം; ഗെയ്ക്വാദിനെതിരെ ആരാധകർ

ആവശ്യമുള്ളപ്പോൾ ഞാൻ റൺസ് കണ്ടെത്തും : മോശം ബാറ്റിംഗ് ഫോമിൽ പ്രതികരിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്‌

അടുത്ത ലേഖനം
Show comments