Webdunia - Bharat's app for daily news and videos

Install App

Virat Kohli Celebration: രവി ശാസ്ത്രിയുടെ കൈകളിലേക്ക് ചാടി വിരാട് കോലി; ഞെട്ടി അനുഷ്‌ക (വീഡിയോ)

മത്സരശേഷം രവി ശാസ്ത്രിയെ കണ്ടപ്പോള്‍ കോലി കൊച്ചുകുട്ടിയെ പോലെ അടുത്തേക്ക് ഓടിവരികയായിരുന്നു

രേണുക വേണു
ബുധന്‍, 4 ജൂണ്‍ 2025 (11:16 IST)
Virat Kohli

Virat Kohli Celebration: ഐപിഎല്‍ ഫൈനല്‍ ജയിച്ച ശേഷമുള്ള വിരാട് കോലിയുടെ ആഘോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യയുടെ മുന്‍ പരിശീലകനും ഐപിഎല്‍ ഫൈനലിലെ അവതാരകനുമായ രവി ശാസ്ത്രിയുമായി കോലി സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളാണ് അതില്‍ ഏറ്റവും ഹൃദ്യം. 
 
മത്സരശേഷം രവി ശാസ്ത്രിയെ കണ്ടപ്പോള്‍ കോലി കൊച്ചുകുട്ടിയെ പോലെ അടുത്തേക്ക് ഓടിവരികയായിരുന്നു. ശാസ്ത്രിയുടെ കൈകളിലേക്ക് കോലി ചാടുന്നതും കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിരാട് കോലിയുടെ ജീവിതപങ്കാളി അനുഷ്‌ക ശര്‍മ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു. കോലിയുടെ ആഹ്ലാദപ്രകടനം കണ്ട് അനുഷ്‌ക ഞെട്ടിപ്പോയി. രണ്ട് കുട്ടികളുടെ അച്ഛന്‍ തന്നെയാണോ ഇതെന്ന് കോലിയുടെ വീഡിയോ കണ്ടശേഷം ആരാധകര്‍ ചിരിച്ചുകൊണ്ട് ചോദിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Krunal Pandya: ഈ ആരാധകർക്ക് വേണ്ടി നമ്മൾ കപ്പെടുക്കണം, അന്ന് ക്രുണാൽ പറഞ്ഞത് വെറുതെയല്ല, ഫൈനലിലെ ക്രൂഷ്യൽ പാണ്ഡ്യ

Rishi Sunak: പ്രധാനമന്ത്രിയൊക്കെ അങ്ങ് യു കെയിൽ, ഇവിടെ ആർസിബി ഫാൻ, വൈറലായി റിഷി സുനക്കിൻ്റെ ചിത്രങ്ങൾ, ഗ്ലോബൽ ബ്രാൻഡെന്ന് ആരാധകർ

Virat Kohli Celebration: രവി ശാസ്ത്രിയുടെ കൈകളിലേക്ക് ചാടി വിരാട് കോലി; ഞെട്ടി അനുഷ്‌ക (വീഡിയോ)

Virat Kohli and Anushka Sharma: 'കരയല്ലേ മോനെ'; കോലിയെ വാരിപ്പുണര്‍ന്ന് അനുഷ്‌ക (വീഡിയോ)

Virat Kohli: മോഹഭംഗത്തിന്റെയും കണ്ണീരിന്റെയും 17 വര്‍ഷങ്ങള്‍, ഒടുവില്‍ പരിപൂര്‍ണത; ഇത് കോലിയുടെ സാല കപ്പ്, നമ്മുടെയും

അടുത്ത ലേഖനം
Show comments