ഈ ഐപിഎല്ലിൽ മുൻതൂക്കം ആ താരങ്ങൾക്ക്: ആശിഷ് നെഹ്‌റ പറയുന്നു

Webdunia
ശനി, 15 ഓഗസ്റ്റ് 2020 (13:32 IST)
ഈ വർഷത്തെ ഐപിഎല്ലിൽ ഏറ്റവുമധികം തിളങ്ങുന്നത് കരീബിയൻ പ്രീമിയർ കഴിഞ്ഞ് ഐപിഎല്ലിൽ എത്തുന്ന താരങ്ങളായിരിക്കുമെന്ന് മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്‌റ. സ്റ്റാർ സ്പോർട്‌സിന്റെ ക്രിക്കറ്റ് കണക്‌റ്റഡ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചെത്തുന്ന താരങ്ങൾ അവിടെ നടത്തിയ പ്രകടനം അതേപടി ഐപിഎല്ലിൽ ആവർത്തിക്കുമെന്നതിന് ഉറപ്പില്ലെങ്കിലും ഐപിഎല്ലിനെത്തുമ്പോൾ അതൊരു മുൻതൂക്കം സൃഷ്‌ടിക്കും. കിറോൺ പൊള്ളാർഡ്,ഇ‌മ്രാൻ താഹിർ റാഷിദ് ഖാൻ തുടങ്ങിയവർക്ക് ഈ പ്രയോജനം ലഭിക്കും നെഹ്‌റ പറഞ്ഞു.
 
ഈ മാസം 18നാണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. സെപ്‌റ്റംബർ 10 മുതൽ നവംബർ 10 വരെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ട് സൂര്യയെ ഇംപാക്റ്റ് പ്ലെയറാക്കി, കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ

അസം ടീമിന്റെ ക്യാപ്റ്റനാകുന്നത് പോലല്ല, ഐപിഎല്‍: റിയാന്‍ പരാഗിന് മുന്നറിയിപ്പുമായി ആര്‍ അശ്വിന്‍

എന്തുകൊണ്ട് കാമറൂൺ ഗ്രീൻ പന്തെറിഞ്ഞില്ല?, അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് പോയി ചോദിക്കെന്ന് രഹാനെ, കൊൽക്കത്തയ്ക്കുള്ളിൽ തുടക്കത്തിലെ കല്ലുകടി

ടീമിനെ ഇട്ട് പോയതല്ലെ, സഞ്ജുവിനെ ആർ ആർ പൂട്ടും, ആർച്ചറിന് മുന്നിൽ സഞ്ജു കുടുങ്ങും: രാജസ്ഥാൻ റോയൽസ് ആരാധകർ

Rohit Sharma: ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ്; അപൂർവ്വ റെക്കോർഡിൽ രോഹിത്, മറികടന്നത് കോലിയെ !

അടുത്ത ലേഖനം
Show comments