രാജസ്ഥാൻ റോയൽസിന് ആശ്വാസം സൂപ്പർ താരം എത്തുന്നു, സർപ്രൈസ് ട്വീറ്റ്

Webdunia
ശനി, 3 ഒക്‌ടോബര്‍ 2020 (15:10 IST)
ഐപിഎല്ലിൽ രാജസ്താൻ റോയൽസിന് ആവേശം പകർന്ന് കൊണ്ട് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ടീമിനൊപ്പം ചേരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നിന്നും യുഎഇ‌യിലേക്ക് എത്ര സമയമെടുക്കും എന്ന ചോദ്യത്തോടെ സ്റ്റോക്‌സിന്റെ ചിത്രം പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് തന്നെയാണ് സർപ്രൈസ് പൊളിച്ചത്.
 
സ്റ്റോക്‌സ് ക്രൈസ്റ്റ്‌ചര്‍ച്ചില്‍ നിന്ന് പുറപ്പെട്ടതായി സ്ഥിരീകരിച്ച് ഇതിന് പിന്നാലെ റോയല്‍സിന്‍റെ മറ്റൊരു ട്വീറ്റും എത്തി.യുഎഇയിലേക്ക് എന്ന സൂചന നല്‍കി സ്റ്റോക്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും സ്റ്റോക്‌സ് കൂടി ടീമിലെത്തുന്നതൊടെ രാജസ്ഥാൻ നിര ടൂർണമെന്റിലെ തന്നെ ശക്തമായ ടീമുകളിലൊന്നാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: എൽ ക്ലാസിക്കോയ്ക്ക് ധോണിയിറങ്ങും; ഫിറ്റ്‌നെസ് സെറ്റാണ്

ജയിക്കാനുള്ള ആ ത്വരയെവിടെ?, ഹൈദരാബാദിനെതിരായ തോൽവിക്ക് പിന്നാലെ കെ എൽ രാഹുലിന് നേരെ വിമർശനം

റുതുരാജ് ഒരു മോശം ക്യാപ്റ്റനല്ല, പക്ഷേ ചെന്നൈയെ നയിക്കേണ്ടത് സഞ്ജു : പറയാൻ കാരണങ്ങളുണ്ട്, ബദരിനാഥ്

Kagiso Rabada: പുകവലിച്ച് കഗിസോ റബാദ; ചോദ്യം ചെയ്ത് സഹതാരം (വീഡിയോ)

മുംബൈക്കെതിരെ പ്ലെയിംഗ് ഇലവനിൽ ധോനിയും, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും

അടുത്ത ലേഖനം
Show comments