റെയ്‌നയ്‌ക്ക് പകരം ടീമിലെത്തുന്നത് ലോക ഒന്നാം നമ്പർ ടി20 താരം!

Webdunia
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (12:53 IST)
ഐപിഎല്ലിൽ നിന്നും പിന്മാറിയ സുരേഷ് റെയ്‌നയ്‌ക്ക് പകരക്കാരനെ ചെന്നൈ സൂപ്പർ കിംഗ്സ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ. റെയ്‌നയ്‌ക്ക് പകരക്കാരനായി ഇംഗ്ലീഷ് താരമായ ഡേവിഡ് മലാനെയാണ് ചെന്നൈ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ടി20 ക്രിക്കറ്റിൽ ഒന്നാം റാങ്കിലുള്ള കളിക്കാരനാണ് ഡേവിഡ് മലാൻ.
 
മലാൻ മികവ് തെളിയിച്ച കളിക്കാരനാണെങ്കിലും റെയ്‌നക്ക് പകരക്കാരൻ വേണമോ എന്ന കാര്യത്തിൽ ടീം അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. റൈയ്‌നയെ പോലെതന്നെ ഇടം കയ്യനാണ് എന്നത് മലാണ് അനുകൂലമാണെങ്കിൽഉം ഒരു വിദേശതാരം പുതുതായി ടീമിലെത്തുമ്പോൾ അത് ടീമിന്റെ ഘടനയെ ബാധിക്കും എന്നത് കൊണ്ടാണ് തീരുമാനം വൈകുന്നതെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഈ ഉഡായിപ്പ് ബൗളിംഗ് കൊണ്ടാണോ കളിക്കാനിറങ്ങുന്നത്? , ഹൈദരാബാദിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

2 വർഷം വിലക്കിയതുകൊണ്ട് എന്തുകാര്യം, ഐപിഎല്ലിൽ നിന്നും വിദേശതാരങ്ങൾ പിന്മാറിയാൽ അവരെ പൂട്ടണം, നിർദേശവുമായി ഗവാസ്കർ

ഹേസല്‍വുഡിന്റെ കുറവോ, ഞാനുള്ളപ്പോള്‍ ടെന്‍ഷന്‍ വേണ്ട, അരങ്ങേറ്റത്തില്‍ വമ്പന്‍ പ്രകടനം നടത്തി ജേക്കബ് ഡഫി

KKR vs MI : വാംഖഡെയിൽ മുംബൈക്ക് എതിരാളികൾ കൊൽക്കത്ത, ഇന്നത്തെ മത്സരത്തിൽ തീപ്പാറും

മൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, അച്ഛൻ വേറെ വിവാഹം കഴിച്ചതോടെ വളർന്നത് മുത്തശ്ശിക്കൊപ്പം, തീയിൽ കുരുത്ത ജീവിതം, ആരാണ് അനികേത് വർമ?

അടുത്ത ലേഖനം
Show comments