ഐപിഎൽ 2020: രോഹിത്തിനെ കാത്തിരിക്കുന്നത് വമ്പൻ റെ‌ക്കോർഡുകൾ

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2020 (12:48 IST)
ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിൽ മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. നിലവിൽ ഐപിഎല്ലിൽ ഏറ്റവുമധികം കപ്പുകൾ സ്വന്തമാക്കിയ നായകനായ രോഹിത്ത് യുഎഇയിൽ തന്റെ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
 
നിലവിൽ ഐപിഎൽ ടൂർണമെന്റിൽ ഏറ്റവുമധികം മാൻ ഓഫ് ദ മാച്ച പുരസ്‌കാരങ്ങൾ എന്ന നേട്ടത്തിനരികെയാണ് രോഹിത്. 17 തവണയാണ് ഐപിഎല്ലിൽ രോഹിത് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ നേടിയിട്ടുള്ളത്. 20 തവണ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയ എ‌ബി ഡിവില്ലിയേഴ്‌സും 21 തവണ സ്വന്തമാക്കിയ ക്രിസ് ഗെയിലുമാണ് രോഹിത്തിന് മുന്നിലുള്ളത്.
 
ഐപിഎല്ലില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ മുംബൈ ഇന്ത്യന്‍സ് താരമായും രോഹിത് ഇത്തവണ മാറിയേക്കും. ഈ നേട്ടം സ്വന്തമാക്കാൻ വെറും 256 റൺസ് മാത്രമാണ് രോഹിത്തിന് ആവശ്യമായുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Newzealand: ഇന്ത്യയ്ക്ക് 'കീറാമുട്ടി'യായി കിവികൾ; ടി20 ലോകകപ്പിലെ കണക്കുകളിൽ ന്യൂസിലൻഡിന് വ്യക്തമായ ആധിപത്യം

ബുമ്രയും ഒരു മനുഷ്യനല്ലെ, അയാൾക്കും ഒരു മോശം ദിവസം സംഭവിക്കാം, ലോകകപ്പ് ഫൈനലിന് മുൻപായി ഗ്ലെൻ ഫിലിപ്‌സിന്റെ മുന്നറിയിപ്പ്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

അടുത്ത ലേഖനം
Show comments