ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ചയായ ടീം ചെന്നൈ, ഐപിഎല്ലിലെ ഗോൾഡൺ ട്വീറ്റ് സച്ചിന്റേത്

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (17:14 IST)
തങ്ങളുടെ ഏറ്റവും മോശം സീസണിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ട്വിറ്ററിൽ നേട്ടം കൊയ്‌ത് ചെന്നൈ സൂപ്പർ കിങ്‌സ്. ഐപിഎല്ലിൽ ക്രിക്കറ്റ് പ്രേമികൾ ഏറ്റവുമധികം ചർച്ചയാക്കിയത് ചെന്നൈയെ പറ്റിയാണ്. സീസണിലെ ചെന്നൈ-മുംബൈ ഉദ്‌ഘാടന മത്സരത്തിലാണ് ഏറ്റവും കൂടുതൽ ഷെയറുകൾ വന്നത്.
 
മുംബൈ-ഹൈദരാബാദ് പോരാട്ടമാണ് ട്വീറ്റുകളുടെ കാര്യത്തിൽ രണ്ടാമത്. അതേസമയം സീസണിലെ ഏറ്റവും ആവേശകരമായ ഡബിൾ സൂപ്പർ ഓവർ നടന്ന മത്സരം മൂന്നാം സ്ഥാനം മാത്രമെ സ്വന്തമാക്കിയുള്ളു. വിരാട് കോലിയാണ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട താരം.
 
അതേസമയം രാജസ്ഥാനെതിരെയുള്ള മത്സരത്തിൽ പഞ്ചാബ് കിങ്‌സ് താരം നിക്കോളാസ് പുറാൻ നടത്തിയ സേവിനെ പ്രശംസിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ നടത്തിയ ട്വീറ്റാണ് സീസണിലെ ഗോൾഡൺ ട്വീറ്റ്. എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സേവ് എന്ന് സച്ചിൻ വിശേഷിപ്പിച്ച ട്വീറ്റ് 23,000 തവണയാണ് റി‌ട്വീറ്റ് ചെയ്യപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന് കപ്പ് വേണോ?, മൊഹ്സിൻ നഖ്‌വി വിചാരിക്കണം, തൽക്കാലം കപ്പെടുത്ത് ഓടുകയെ നിവർത്തിയുള്ളു, വിമർശനവുമായി മുൻ പാക് താരം

അതെന്നാ പണിയാടാ.. രോഹിത് എടുത്തുതന്നെ ചാമ്പ്യന്‍സ് ട്രോഫി ഗില്ലിന്റെ ക്രെഡിറ്റിലോ?, ബിസിസിഐക്കെതിരെ ആരാധകര്‍

2027ലെ ലോകകപ്പ് സ്വന്തമാക്കണം, അടുത്ത ലക്ഷ്യം അത് മാത്രമെന്ന് ശുഭ്മാൻ ഗിൽ

പശ്ചിമേഷ്യൻ സംഘർഷം : മെസ്സി - യമാൽ പോരാട്ടം നടക്കില്ല, സ്പെയ്ൻ- അർജൻ്റീന പോരാട്ടം ഇനി എപ്പോൾ കാണാനാവും?

വൈകാതെ അസോസിയേറ്റ് ടീമായി മാറാം, ഉഗാണ്ടയ്ക്കും കെനിയക്കുമെതിരെയൊക്കെ കളിക്കാം, ബംഗ്ലാദേശിനോട് നാണം കെട്ട് പാകിസ്ഥാൻ

അടുത്ത ലേഖനം
Show comments