Webdunia - Bharat's app for daily news and videos

Install App

'എങ്ക പാത്താലും നീ,' ഇനി കീപ്പ് ചെയ്യുന്നത് കൂടിയേ കാണാനുള്ളൂ എന്ന് ആരാധകര്‍

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2021 (17:41 IST)
രാജസ്ഥാന്‍ ബാറ്റ് ചെയ്യുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ്. കൂറ്റനടിക്കാരുള്ള രാജസ്ഥാന് വേണമെങ്കില്‍ ജയിക്കാവുന്ന സ്‌കോര്‍. ഉഗ്രപ്രഹരശേഷിയുള്ള ജോസ് ബട്‌ലര്‍ ക്രീസിലുണ്ട്. ബട്‌ലര്‍ പുറത്തായില്ലെങ്കില്‍ കളി കൈവിട്ടേക്കാം എന്ന പേടി ചെന്നൈ സൂപ്പര്‍ കിങ്‌സിനുണ്ട്. നായകന്‍ എം.എസ്.ധോണി തന്റെ വിശ്വസ്തനായ രവീന്ദ്ര ജഡേജയ്ക്ക് ബോള്‍ നല്‍കുന്നു. പിന്നെയെല്ലാം ചെന്നൈയുടെ വരുതിയിലായി. 
 
രാജസ്ഥാനെതിരായ മത്സരത്തില്‍ നാല് ക്യാച്ചും രണ്ട് വിക്കറ്റുമാണ് ജഡേജ നേടിയത്. പന്ത് പോകുന്നിടത്തെല്ലാം ജഡേജ നില്‍ക്കുന്നുണ്ടാകും എന്നതായി അവസ്ഥ. വിക്കറ്റിനു പിന്നില്‍ കീപ്പറായി മാത്രമേ ഇനി കാണാനുള്ളൂ എന്നാണ് ആരാധകരുടെ കമന്റ്. 
 
ജയദേവ് ഉനദ്കട്ടിന്റെ ക്യാച്ചാണ് ജഡേജ നാലാമതായി എടുത്തത്. അതിനുശേഷം അദ്ദേഹം നടത്തിയ ആഹ്ലാദപ്രകടനം വളരെ രസകരമായിരുന്നു. കൈ കൊണ്ട് നാല് എന്നു കാണിച്ചാണ് ആഘോഷം തുടങ്ങിയത്. കൈ കൊണ്ട് ഫോണ്‍ വിളിക്കുന്നതുപോലെ അനുകരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിട്ടുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments