Webdunia - Bharat's app for daily news and videos

Install App

ഇത്രകാലം കളിപ്പിച്ചില്ല, പഞ്ചാബ് എന്ത് വിചാരിച്ചിരിക്കുകയായിരുന്നു? ഗെയിലാട്ടത്തിൽ പ്രതികരണവുമായി സച്ചിൻ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (14:05 IST)
ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ് രണ്ടാം വിജയം നേടിയപ്പോൾ കഴിഞ്ഞ 7 മത്സരങ്ങളിൽ ടീം പുറത്തിരുത്തിയ ക്രിസ് ഗെയിൽ ആയിരുന്നു ടീമിന്റെ വിജയശിൽപി. മത്സരത്തിൽ പഞ്ചാബിനായി 45 പന്തിൽ 53 റൺസാണ് ഗെയിൽ അടിച്ചെടുത്തത്. ഇത്രയും കാലം റ്റ്ഹന്നെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിനുള്ള മറുപടി കൂടിയായിരുന്നു അത്. ഇപ്പോളിതാ ഗെയിലിന്റെ വമ്പൻ തിരിച്ചുവരവിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാൽ സച്ചിൻടെൻഡുൽക്കർ.
 
ഗെയ്‌ല്‍ തിരിച്ചെത്തിയതും മികച്ച ഇന്നിംഗ്‌സ് കാഴ്‌ചവെച്ചതും സന്തോഷം നല്‍കുന്നതായി സച്ചിൻ ട്വീറ്റ് ചെയ്‌തു. ഇത്രയും കാലം ഗെയ്‌ലിനെ പുറത്തിരുത്തിയതുകൊണ്ട് കിംഗ്‌സ് ഇലവന്‍ എന്താണ് ഉദേശിച്ചത് എന്ന് വ്യക്തമാകുന്നില്ലെന്നും സച്ചിൻ ട്വീറ്റിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments