ചെന്നൈ സൂപ്പർ കിംഗ്‌സ് വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും റെയ്‌ന പുറത്ത്, ഇനിയെല്ലാം ധോണിയുടെ കയ്യിൽ!

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:27 IST)
വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിലെ ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടു‌നിൽക്കുന്ന സുരേഷ്‌ റെയ്‌നയെ ചെന്നൈ സൂപ്പർ കിംഗ്‌സ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതായി വെളിപ്പെടുത്തൽ. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ഇൻസൈഡ് സ്പോർടാ’ണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നാട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന റെയ്‌ന ടീമിനൊപ്പം ചേരാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
 
റെയ്‌നയെ വീണ്ടും ടീമിലെടുക്കുന്ന കാര്യത്തിൽ ഇടപെടാനില്ലെന്ന് ഉടമ എൻ.ശ്രീനിവാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ നായകൻ എംഎസ് ധോണിയുടെ തീരുമാനം നിർണായകമാകും.റെയ്ന ടീം ക്യാംപ് വിട്ടപ്പോൾത്തന്നെ അദ്ദേഹത്തെ ടീമിന്റെ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് നീക്കിയിരുന്നുവെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

അടുത്ത ലേഖനം
Show comments