വില്യംസൺ ഇല്ലാതെ ആദ്യമത്സരം: എന്തുകൊണ്ടെന്ന് വ്യക്തമാക്കി വാർണർ

Webdunia
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (15:49 IST)
ബാംഗ്ലൂർ ചാലഞ്ചേഴ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് സൂപ്പർ താരം കെയ്‌ൻ വില്യംസൺ ഇല്ലാതെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. തങ്ങളുടെ മുൻ നായകൻ കൂടിയായ വില്യംസൺ ഇല്ലാതെ കളിക്കാനിറങ്ങിയത് ആരാധകർക്കും ഞെട്ടലായിരുന്നു. ഇപ്പോളിതാ എന്തുകൊണ്ടാണ് ആദ്യ മത്സരത്തിൽ വില്യംസൺ കളിക്കാതിരുന്നതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടീമിന്റെ നായകനായ ഡേവിഡ് വാർണർ.
 
മത്സരത്തിന് മുൻപ് ടീമിനൊപ്പം പരിശീലനം നടത്തവേ വില്യംസണിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നുവെന്നും ഇതിനെതുടർന്നാണ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ നിന്നും വിട്ടുനിന്നതെന്നും വാർണർ പറഞ്ഞു. രണ്ട് സ്പിന്നർമാരെ കളിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ചേസ് ചെയ്യാൻ താത്‌പര്യപ്പെട്ടതിനാൽ ഓൾറൗണ്ടറായ മിച്ചൽ മാർഷിനെ കളിപ്പിക്കാൻ തീരുമാനിക്കുകയായറുന്നു. മത്സരശേഷം നടന്ന സമ്മാനദാനത്തിനിടയിൽ വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi : ഒന്നും രണ്ടുമല്ല, വൈഭവിനായി 10 കോടി വരെ മുടക്കാൻ രാജസ്ഥാൻ റെഡിയായിരുന്നു, വെളിപ്പെടുത്തി ടീം ഡയറക്ടർ

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

അടുത്ത ലേഖനം
Show comments