ഞങ്ങൾക്കും കിരീടത്തിനും ഇടയിൽ 3 മത്സരത്തിന്റെ ദൂരം മാത്രം, 3 കളികളും ജയിക്കും കപ്പും നേടും

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (14:10 IST)
ഐപിഎൽ കിരീടത്തിനും തങ്ങൾക്കും ഇടയിലുള്ള മൂന്ന് മത്സരങ്ങൾ വിജയിച്ച് കയറാനാകുമെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പർ‌താരം എ‌ബി ഡിവില്ലിയേഴ്‌സ്. ഐപിഎൽ പോലൊരു ടൂർണമെന്റിൽ ഒരു ദിവസം ആർക്കും ആരെയും തോൽപ്പിക്കാനാകുമെന്നും ഡിവില്ലിയേഴ്‌സ്.
 
ഐപിഎല്ലിൽ തുടരെ നാല് തോൽവികൾ വഴങ്ങിയെങ്കിലും ശേഷിക്കുന്ന 3 മത്സരങ്ങളിലും വിജയിച്ചാൽ ബാംഗ്ലൂരിന് കപ്പ് നേടാൻ കഴിയും. അതിന് സാധിക്കുമെന്ന് തന്നെയാണ് ഡിവില്ലിയേഴ്‌സും പറയുന്നത്. ജയത്തിനും തോൽവിക്കുമിടയിലെ മാർജിൻ നേരിയതാണ്. എവിടെയെങ്കിലും പിഴവ് പറ്റിയാൽ മുഴുവൻ മാറ്റം വരുത്താൻ തോന്നും എന്നാൽ പലപ്പോഴും എന്താണ് പ്ലാൻ അതിൽ ഉറച്ച് നിൽക്കുന്നതാണ് ഗുണം ചെയ്യുക ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടൈറ്റൻസിന് ആശ്വാസം: ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നു, ഡൽഹിക്കെതിരെ ഇന്ന് കളിക്കാനിറങ്ങും

106 മീറ്റർ സിക്സ് !, പിന്നിലൊരു കാരണമുണ്ട്: ഞങ്ങൾ ദിവസവും മേൽക്കൂര ലക്ഷ്യമിട്ട് പ്രാക്ടീസ് ചെയ്യും : ടിം ഡേവിഡ്

Vaibhav Suryavanshi : ഏത് ബുമ്ര,നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സടിച്ച് ഞെട്ടിച്ച് വൈഭവ്

Rajasthan Royals vs Mumbai Indians: പിള്ളേരുടെ ചൂടറിഞ്ഞ് ബുംറയും; 132 പന്തിൽ പിറന്നത് 273 റൺസ്, ജയം റോയൽസിന്

വൈഭവ് മികച്ച കളിക്കാരൻ, പക്ഷേ അവനെ ഓർത്ത് ആശങ്കയില്ല: വ്യകതമാക്കി മുംബൈ ഇന്ത്യൻസ് കോച്ച്

അടുത്ത ലേഖനം
Show comments