Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമോ?

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (18:36 IST)
ഐപിഎല്‍ 2021 സീസണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉപേക്ഷിക്കുമോ? ഈ സീസണ്‍ ഏകദേശം പകുതിയിലേക്ക് എത്തുകയാണ്. അതിനിടയിലാണ് ഐപിഎല്‍ ഉപേക്ഷിക്കുമോ എന്ന തരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയൊരു ചോദ്യമുയര്‍ന്നിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. 

Read Here: സംസ്ഥാനത്ത് മദ്യവില്‍പ്പന നിര്‍ത്തി, ബാറുകളും ഇല്ല
 
നേരത്തെ നിശ്ചയിച്ചതുപോലെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമെന്നും ഷെഡ്യൂളില്‍ മാറ്റമില്ലെന്നും ഗാംഗുലി പറഞ്ഞു. പൂര്‍ണമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നത്. 
 
ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍.അശ്വിന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിദേശ താരങ്ങള്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രൂ ടൈ എന്നിവരെല്ലാം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 

Hot News: വിവാഹത്തിനു 50 പേര്‍, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍; കേരളത്തില്‍ പുതിയ നിയന്ത്രണങ്ങള്‍
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments