നിങ്ങള്‍ ഏതുസമയത്താണ് ജനിച്ചതെന്നറിഞ്ഞാല്‍ നിങ്ങളുടെ ഭാവി അറിയാം!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 നവം‌ബര്‍ 2021 (13:08 IST)
നിങ്ങള്‍ ഏതുസമയത്താണ് ജനിച്ചതെന്നറിഞ്ഞാല്‍ നിങ്ങളുടെ ഭാവി അറിയാം. സൂര്യോദയം കഴിഞ്ഞ് അധികമൊന്നും വൈകാതെയാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ നിങ്ങള്‍ പഠനകാര്യങ്ങളില്‍ മുന്നിട്ട് നില്‍ക്കും. ഏതുകാര്യവും വേഗത്തില്‍ മനസിലാക്കാനുള്ള കഴിവും ഉണ്ടായിരിക്കും. അതേസമയം ജനനം ഉച്ചയ്ക്ക് ആണെങ്കില്‍ ഭരണകാര്യങ്ങളില്‍ ഉന്നതിയിലെത്തും. അത് രാഷ്ട്രിയത്തിലോ സര്‍ക്കാര്‍ ജോലികളിലോ ആകാം. ജനനം ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ വ്യവസായത്തിലായിരിക്കും നിങ്ങള്‍ വിജയം ഉണ്ടാക്കുന്നത്. രാത്രിയില്‍ ജനിക്കുന്നവര്‍ യാത്രികരായിരിക്കുമെന്നുമാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

പിന്നില്‍ നിന്ന് നിങ്ങളെ വിമര്‍ശിക്കുന്നവരാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍; ചാണക്യന്‍ നല്‍കുന്ന ഉപദേശം ഇതാണ്

അടുത്ത ലേഖനം
Show comments