Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിലവിളക്കില്‍ എത്ര തിരിയിടണം?

Lamps Lighting

സിആര്‍ രവിചന്ദ്രന്‍

, ശനി, 6 നവം‌ബര്‍ 2021 (18:40 IST)
നിലവിളക്കില്‍ രണ്ടുതിരിയിട്ടാണ് കത്തിക്കേണ്ടത്. പ്രഭാതത്തില്‍ ഉദയസൂര്യനെ നമിക്കുന്നതിനായി കിഴക്കുഭാഗത്തെ തിരിയും അസ്തമയ സൂര്യനെ വണങ്ങുന്നതിനായി പശ്ചിമദിക്കിലേക്കുള്ള തിരിയുമാണ് ആദ്യം കത്തിക്കേണ്ടത്. രണ്ടുതിരിയിട്ട് കത്തിച്ചാല്‍ ധനമുണ്ടാകുമെന്നാണ് വിശ്വാസം. അഞ്ചുതിരിയിട്ട് കത്തിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്നും ഏഴു തിരിയിട്ട് കത്തിച്ചാല്‍ സര്‍വമംഗളങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.
 
എന്നാല്‍ ഒരുതിരിയിട്ട് കത്തിച്ചാല്‍ രോഗവും മൂന്നുതിരിയിട്ടാല്‍ മടിയും നാലുതിരിയിട്ട് കത്തിച്ചാല്‍ ദാരിദ്ര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കോട്ട് തലവച്ചുകിടക്കരുതെന്ന് പറയാന്‍ കാരണം ഇതാണ്!