Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യരാത്രിയില്‍ തന്നെ ലൈംഗിക ബന്ധം വേണമെന്ന് നിയമമുണ്ടോ?

ആദ്യരാത്രിയില്‍ തന്നെ ലൈംഗിക ബന്ധം വേണമെന്ന് നിയമമുണ്ടോ?

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 27 ജനുവരി 2022 (16:44 IST)
പലരുടേയും ചിന്ത ആദ്യരാത്രിയില്‍ തന്നെ ലൈംഗിക ബന്ധം വേണമെന്നാണ്. ഇത് ഒരു തെറ്റായ ധാരണയാണ്. ഇത്തരമൊരു ചിന്ത എങ്ങനെ ഉണ്ടായി എന്ന് വ്യക്തമല്ല. ഇത് പരസ്പര താല്‍പര്യത്തോടെയാണെങ്കില്‍ തെറ്റില്ല. എന്നാല്‍ നിര്‍ബന്ധിച്ചുള്ള ലൈംഗിക ബന്ധം കുറ്റകരമാണ്. വിവാഹ ദിനങ്ങളില്‍ ആദ്യത്തെ ദിവസങ്ങള്‍ ക്ഷീണത്തിന്റേതാണ്. സ്വസ്ഥമായി വിശ്രമിക്കുകയാണ് വേണ്ടത്. ഈ സമയത്ത് പരസ്പരം അടുത്തറിയാന്‍ ശ്രമിക്കാം. ആദ്യരാത്രി ഇണയുടെ മുമ്പില്‍ കഴിവുതെളിയിക്കേണ്ടതാണെന്ന മിഥ്യാധാരണ അപകടമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂജാ മുറിയില്‍ എങ്ങനെയാണ് വിളക്ക് വയ്‌ക്കേണ്ടത്?