Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ തള്ളവിരലില്‍ മറുകുണ്ടോ? ഇതാണ് നിങ്ങളുടെ സ്വഭാവം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ജനുവരി 2025 (16:26 IST)
കൈനോട്ടപ്രകാരം കൈപ്പത്തിയിലെ മറുകുകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ മറുകിനും അതിന്റേതായ സവിശേഷമായ അര്‍ത്ഥമുണ്ടെന്നും ഒരു വ്യക്തിയുടെ സ്വഭാവം, ഭാവി, ജീവിതത്തിന്റെ പ്രധാന വശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. വ്യത്യസ്ത വിരലുകളിലും കൈപത്തിയുടെ വിവിധ ഭാഗങ്ങളിലും സ്ഥിതി ചെയ്യുന്ന മറുകുകള്‍ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും കരിയറിനെയും വ്യക്തിജീവിതത്തെയും സ്വാധീനിക്കുമെന്ന് പറയപ്പെടുന്നു. 
 
തള്ളവിരലിലെ മറുക് സൂചിപ്പിക്കുന്നത് വ്യക്തി പ്രകൃതിയാല്‍ സഹായകനും മറ്റുള്ളവരെ സഹായിക്കാന്‍ സദാ സന്നദ്ധനുമാണ് എന്നാണ്. തള്ളവിരലിന്റെ ആദ്യ അക്കത്തില്‍ മറുകാണെങ്കില്‍, അത് പിതാവില്‍ നിന്നുള്ള സംരക്ഷണവും അനുഗ്രഹവും സൂചിപ്പിക്കുന്നു. രണ്ടാമത്തെ അക്കത്തിലാണ് മറുക് എങ്കില്‍ കുടുംബവുമായുള്ള യോജിപ്പുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ മൂന്നാമത്തേതിലാണ് മറുകെങ്കില്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ ജനപ്രീതിയും ബഹുമാനവും സൂചിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ പലപ്പോഴും നന്മയുടെ മുഖംമൂടി ധരിക്കുന്നവരാണ്; ജാഗ്രത പാലിക്കുക!

ഭാഗ്യവാന്മാരായ പുരുഷന്മാര്‍ക്കുള്ള ലക്ഷണങ്ങള്‍ അറിയാമോ

കൈനോട്ടം: ഭാഗ്യവാന്മാരുടെ കൈപ്പത്തിയിലെ അടയാളങ്ങള്‍

തള്ളവിരലിന്റെ ആകൃതിയിലൂടെ നിങ്ങളുടെ വ്യക്തിത്വം കണ്ടെത്താം

വെബ് ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍

അടുത്ത ലേഖനം
Show comments