ഉള്ളത് എട്ടുതരം വിവാഹങ്ങള്‍, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് പ്രജാപത്യ വിവാഹം

ശ്രീനു എസ്
വ്യാഴം, 29 ജൂലൈ 2021 (13:04 IST)
വിവാഹം എട്ടുതരത്തില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ബ്രഹ്മം, ദൈവം, ആര്‍ഷം, പ്രജാപത്യം, ഗാന്ധര്‍വം, അസുരം, രാക്ഷസം, പൈശാചികം എന്നിവയാണവ. പിതാവ് മകളെ ഉത്തമനായ ബ്രഹ്മചാരിക്ക് വിവാഹം കഴിച്ച് കൊടുക്കുന്നതിനെ ബ്രഹ്മവിവാഹമെന്നും യാഗസമയത്ത് പിതാവ് മകളെ പുരോഹിതനു നല്‍കുന്നത് ദൈവ വിവാഹമെന്നും പറയുന്നു.
 
പിതാവ് മകളെ വരന് നല്‍കി പകരം ഇരുകാലിയെ വാങ്ങുന്നതാണ് ആര്‍ഷ വിവാഹം. ധനത്തോടൊപ്പം മകളെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്നതാണ് പ്രജാപത്യം. ഒളിച്ചോടി കല്യാണം കഴിക്കുന്നതിനെ ഗന്ധര്‍വം എന്നാണ് പറയുന്നത്. പിതാവിന് പണം നല്‍കി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതാണ് അസുരം. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് വിവാഹം കഴിക്കുന്നതാണ് രാക്ഷസം. ഉറങ്ങുമ്പോഴോ ബോധം ഇല്ലാത്തപ്പോഴോ പെണ്‍കുട്ടിയെ ഭാര്യയാക്കുന്നതിനെ പൈശാചികം എന്നാണ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

നിങ്ങളുടെ ഫേവറേറ്റ് കളര്‍ പച്ചയാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

ഭാഗ്യവാന്മാരായ പുരുഷന്മാര്‍ക്കുള്ള ലക്ഷണങ്ങള്‍ അറിയാമോ

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

തള്ളവിരലിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ സ്വഭാവത്തെ വെളിപ്പെടുത്തും!

അടുത്ത ലേഖനം
Show comments