Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ശ്രാദ്ധം? അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

Karkkidaka Vavu Bali

ശ്രീനു എസ്

, ബുധന്‍, 28 ജൂലൈ 2021 (12:45 IST)
ആണ്ടുബലിയെയാണ് ശ്രാദ്ധം എന്നു പറയുന്നത്. മരണപ്പെട്ട മലയാള മാസത്തിലെ നക്ഷത്രദിവസമാണ് ശ്രാദ്ധം ചെയ്യേണ്ടത്. ശ്രാദ്ധവും വീട്ടില്‍ വച്ചുതന്നെ ചെയ്യാവുന്നതാണ്. ബലിയിട്ടാലും ശ്രാദ്ധം ചെയ്യാതിരിക്കാന്‍ പാടില്ല. പിതൃകര്‍മ്മം ചെയ്യേണ്ടത് മകനാണ്.
 
അഥവാ മകന്‍ ഇല്ലെങ്കില്‍ മകന്റെ മകന് കര്‍മങ്ങള്‍ ചെയ്യാം. ഇയാളും ഇല്ലെങ്കില്‍ സഹോദരനോ സഹോദരന്റെ മകനോ ചെയ്യാം. അതേസമയം ഇവരാരും ഇല്ലെങ്കില്‍ അടുപ്പമുള്ള ഒരാള്‍ക്ക് ഇത് ചെയ്യാമെന്നും പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ക്കിടക വാവുബലിയുടെ പ്രധാന്യം എന്ത്?, വീട്ടില്‍ ഇടാമോ!